View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തത്തപ്പെണ്ണേ തഞ്ചത്തിൽ വാ ...

ചിത്രംപപ്പു (1980)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംപി സുശീല, പട്ടം സദന്‍

വരികള്‍

Lyrics submitted by: Sreedevi Pillai

thathappenne thanchathil vaa
puthan puthan muthangal thaa
innen nenchil peelinivarthum
ponnin pookkulakal... aa..
thenkudam choodunna bhalam cholli vaa

panthal ketti.. ketti
kinnari thookki.. thookki
kalyaanamelangal kondaadumpol
ullilorungum mohashathangal
mangalavadyam meetteedumpol
ilathalirthaalil nee kurikonduvaa
aa... ilathalirthaalil nee kurikonduvaa...

pookkal vithar.. vithari
panineerveeshi... veeshi
pon thooval poomancham neertheedumpol
sundararoopan mellevarumpol
manmadhagaanam paadeedumpo
manikkulir chundil nee pazham konduvaa
aa... manikkulir chundil nee pazham konduvaa
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തത്തപ്പെണ്ണെ തഞ്ചത്തില്‍ വാ
പുത്തന്‍ പുത്തന്‍ മുത്തങ്ങള്‍ താ
ഇന്നെന്‍ നെഞ്ചില്‍ പീലിനിവര്‍ത്തും
പൊന്നിന്‍ പൂക്കുലകള്‍ - ആ-
തേന്‍കുടം ചൂടുന്ന
ഫലം ചൊല്ലി വാ...

പന്തല്‍ കെട്ടി... കെട്ടി
കിന്നരി തൂക്കി... തൂക്കി
കല്യാണമേളങ്ങള്‍ കൊണ്ടാടുമ്പോള്‍
ഉള്ളിലൊരുങ്ങും മോഹശതങ്ങള്‍
മംഗളവാദ്യം മീട്ടീടുമ്പോൾ ‍
ഇലത്തളിര്‍ത്താളില്‍ നീ
കുറി കൊണ്ടു വാ...

പൂക്കള്‍ വിതറി... വിതറി
പനിനീര്‍ വീശി... വീശി
പൊന്‍ തൂവല്‍ പൂമഞ്ചം നീര്‍ത്തീടുമ്പോള്‍
സുന്ദര രൂപന്‍ മെല്ലെ വരുമ്പോള്‍
മന്മഥഗാനം പാടീടുമ്പോള്‍
മണിക്കുളിര്‍ ചുണ്ടില്‍ നീ
പഴം കൊണ്ടു വാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂ പൂ ഉത്താപ്പൂ കായാംബൂ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
കുറുമൊഴി കൂന്തലിൽ വിടരുമോ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
മധു മലർ താലമേന്തും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
പുഷ്യരാഗം നൃത്തമാടും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌