View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാജാവു നാടു നീങ്ങി ...

ചിത്രംസത്യം (1980)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ടി ഉമ്മര്‍
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sreedevi Pillai

raajavunaaduneengi prajakal
raajyabhaaram kayyilenthi
kodiyadayaalangal maari naattil
janakeeyabharanamaayi... raama

kottakothalangalum kovilakangalum
kodathikkacherippurakalaayi
aramanakkullile anthappuram polum
aathura susroosha kendramaayi
aaraattumundanum he... paaraavukaaranum... ho
aaraattumundanum paaraavukaaranu
aattakkalangalil thaaramaayi.. raama
raajaavunaaduneengi..

aayudhappurakalum pandakashaalayum
aadyathe sarvaani sathramaayi
chaaverum kaalaalum peerankiyum poyi
koolippattaalathil perezhuthi
aalavattangalum venchaamarangalum
aathiri chandayil lelamaayi raama
raajaavu naaduneengi
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

രാജാവു നാടു നീങ്ങി - പ്രജകൾ
രാജ്യഭാരം ഏറ്റു വാങ്ങി
കൊടിയടയാളങ്ങൾ മാറി - നാട്ടിൽ
ജനകീയഭരണമായി... രാമാ

കോട്ടകൊത്തളങ്ങളും കോവിലകങ്ങളും
കോടതി കച്ചേരിപ്പുരകളാ‍യി
അരമനയ്ക്കുള്ളിലെ അന്തപ്പുരംപോലും
ആതുരശുശ്രൂഷാകേന്ദ്രമായീ
ആറാട്ടുമുണ്ടനും പാറാവുകാരനും
ആട്ടക്കളങ്ങളിൽ താരമായി... രാമാ

ആയുധപ്പുരകളും പണ്ടകശാലയും
ആദ്യത്തെ സർവാണി സത്രമായി
ചാവേറും കാലാളും പീരങ്കിയും പോയി
കൂലിപ്പട്ടാളത്തിൽ പേരെഴുതി
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആക്കിറി ചന്തയിൽ ലേലമായി... രാമാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാചാലമായ നിമിഷങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
റംസാൻ ചന്ദ്രിക
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍
സ്വപ്നം കണ്ടു ഞാൻ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ടി ഉമ്മര്‍