മിഴിയോരം നിലാവലയോ ...
ചിത്രം | മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Tunix Records | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ മഞ്ഞില്‍ വിരിഞ്ഞപൂവേ പറയൂ നീ ഇളം പൂവേ... ശിശിരങ്ങള്‍ കടം വാങ്ങും ഓരോ രജനീയാമം എങ്ങോ കൊഴിയും നേരം എന്തേ ഹൃദയം തേങ്ങീ മഞ്ഞില്‍ വിരിഞ്ഞപൂവേ പറയൂ നീ ഇളം പൂവേ... ശലഭങ്ങള്‍ സ്വരം മൂളും എതോ മുരളീഗാനം നിറയും സുരഭീമാസം ഇനിയും വരുമോ വീണ്ടും മഞ്ഞില്‍ വിരിഞ്ഞപൂവേ പറയൂ നീ ഇളം പൂവേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞണിക്കൊമ്പിൽ [Sad]
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- മഞ്ഞണിക്കൊമ്പിൽ (Happy)
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- മിഴിയോരം നനഞ്ഞൊഴുകും
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- മഞ്ചാടിക്കുന്നിൽ
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്