

Manjaadikkunnil ...
Movie | Manjil Virinja Pookkal (1980) |
Movie Director | Fazil |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KJ Yesudas, Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Dr. Susie Pazhavarical manjadikkunnil manimukilukal - doore manjaadikkunnil manimukilukal - vannu peeliveeshiyaadidunnu mookam theyyam theyyam (manjaadikkunnil) Athippazhakkaadum chutti thettippoo choodi Aa... Athippazhakkaadum chutti thettippoo choodi thathachurul venee nee pokumbol paadunnu kaadum kaattaarum (manjaadikkunnil) muttathoru panthal ketti muthukkuda choodi Aa.... muttathoru panthal ketti muthukkuda choodi muthukkili ninne njaan varavelkkum ennullil veendum pookkaalam (manjaadikkunnil) thom thithey thithey thom thithey O... Aa.... thathakkali chundan vallam thathithathi neenthum akkareykku pokaanaay poraamo Ororo theeram thedaamo (manchaadikkunnil) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ ദൂരെ മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍ വന്നു പീലിവീശിയാടിടുന്നു മൂകം തെയ്യം തെയ്യം മഞ്ചാടിക്കുന്നില്‍ ..... അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി ആ... അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി തത്തച്ചുരുള് വേണി നീ പോകുമ്പോള്‍ പാടുന്നു കാടും കാട്ടാറും... (മഞ്ചാടിക്കുന്നില്‍ ) മുറ്റത്തൊരു പന്തല്‍കെട്ടി മുത്തുക്കുട ചൂടി ആ... മുറ്റത്തൊരു പന്തല്‍കെട്ടി മുത്തുക്കുട ചൂടി മുത്തുക്കിളിനിന്നെ ഞാന്‍ വരവേല്‍ക്കും എന്നുള്ളില്‍ വീണ്ടും പൂക്കാലം (മഞ്ചാടിക്കുന്നില്‍ ) തോം തിത്തൈ തിത്തൈ തോംതിത്തൈ ഓ.... ആ..... തത്തക്കളിച്ചുണ്ടന്വള്ളം തത്തിത്തത്തി നീന്തും അക്കരക്കുപോകാനായ് പോരാമോ ഓരോരോ തീരം തേടാമോ? (മഞ്ചാടിക്കുന്നില്‍ ) |
Other Songs in this movie
- Manjanikkombil(pathos)
- Singer : S Janaki | Lyrics : Bichu Thirumala | Music : Jerry Amaldev
- Manjanikkombil (Happy)
- Singer : S Janaki | Lyrics : Bichu Thirumala | Music : Jerry Amaldev
- Mizhiyoram Nananjozhukum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev
- Mizhiyoram nilaavalayo
- Singer : S Janaki | Lyrics : Bichu Thirumala | Music : Jerry Amaldev