Mizhiyoram nilaavalayo ...
Movie | Manjil Virinja Pookkal (1980) |
Movie Director | Fazil |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Tunix Records | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് മിഴിയോരം നിലാവലയോ പനിനീർ മണിയോ കുളിരോ മഞ്ഞില്‍ വിരിഞ്ഞപൂവേ പറയൂ നീ ഇളം പൂവേ... ശിശിരങ്ങള്‍ കടം വാങ്ങും ഓരോ രജനീയാമം എങ്ങോ കൊഴിയും നേരം എന്തേ ഹൃദയം തേങ്ങീ മഞ്ഞില്‍ വിരിഞ്ഞപൂവേ പറയൂ നീ ഇളം പൂവേ... ശലഭങ്ങള്‍ സ്വരം മൂളും എതോ മുരളീഗാനം നിറയും സുരഭീമാസം ഇനിയും വരുമോ വീണ്ടും മഞ്ഞില്‍ വിരിഞ്ഞപൂവേ പറയൂ നീ ഇളം പൂവേ... |
Other Songs in this movie
- Manjanikkombil(pathos)
- Singer : S Janaki | Lyrics : Bichu Thirumala | Music : Jerry Amaldev
- Manjanikkombil (Happy)
- Singer : S Janaki | Lyrics : Bichu Thirumala | Music : Jerry Amaldev
- Mizhiyoram Nananjozhukum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev
- Manjaadikkunnil
- Singer : KJ Yesudas, Vani Jairam | Lyrics : Bichu Thirumala | Music : Jerry Amaldev