

Aananda raagamezhuthiya ...
Movie | Thadavara (1981) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on February 15, 2010 ആനന്ദരാഗമെഴുതിയ.....കരളിലെ മദഭരഭാവം.... കദനഭാരമേന്തി....പദമലര്‍ ഇടറിയില്‍ മധുപദമാടി.... ആനന്ദരാഗമെഴുതിയ കരളിലെ മദഭരഭാവം കദനഭാരമേന്തി പദമലര്‍ ഇടറിയില്‍ മധുപദമാടി മണിത്തെന്നല്‍ താളമിട്ടു മനം പാടി മൂകമായ് സ്വരരസമെഴുമൊരു ഗാനം.... (ആനന്ദരാഗമെഴുതിയ......) മിഴിനീരിന്‍ മുത്തുകള്‍ കണ്ട് വിലപറഞ്ഞു നില്‍ക്കും ലോകം ഹൃദയത്തിന്‍ തേങ്ങലു കേട്ടാ രതിനര്‍ത്തനമേളം കൊട്ടും കരള്‍ നൊന്തു നര്‍ത്തനമാടി തളര്‍ന്നാലും ഒരു പുതുമലരായ് വരുമോ പ്രിയനവന്‍ ഈ രണഭൂവില്‍.... (ആനന്ദരാഗമെഴുതിയ......) ചിരിതൂകും വദനം കണ്ടാല്‍ മതിമറന്നു നില്ക്കും ലോകം മനസ്സിന്റെ നൊമ്പരമെന്നും മദനോത്സവമാലികയാക്കും തളര്‍ന്നില്ല സ്നേഹമയൂരം തകര്‍ന്നില്ല സ്നേഹകുടീരം ഇനിയും വിടരുമോ പുതിയ പ്രഭാതം (ആനന്ദരാഗമെഴുതിയ.....) ---------------------------------- Added by jayalakshmi.ravi@gmail.com on February 15, 2010 Aanandaraagamezhithiya.... karalile madhabharabhaavam.... kadanabhaaramenthi.... padamalar itariyil madhupadamaati.... aanandaraagamezhithiya karalile madhabharabhaavam kadanabhaaramenthi padamalar itariyil madhupadamaati.... manithennal thaalamittu manam paati mookamaay swararasamezhumoru gaanam.... (aanandaraagamezhuthiya.....) mizhineerin muthukal kandu vilaparanju nilkkum lokam hrudayathin thengalu kettaa rathinarthanamelam kottum karal nonthu narthanamaati thalarnnaalum oru puthumalaraay varumo priyanavan ee ranabhoovil..... (aanandaraagamezhithiya....) chirithookum vadanam kandaal mathimarannu nilkkum lokam manassinte nombaramennum madanolsavamaalikayaakkum thalarnnilla snehamayooram thakarnnilla snehakuteeram iniyum vitarumo puthiya prabhaatham... (aanandaraagamezhithiya.....) |
Other Songs in this movie
- Kaattum Ee Kaadinte Kulirum
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Nee Maayalle
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer