Nee Maayalle ...
Movie | Thadavara (1981) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | Vani Jairam |
Lyrics
Lyrics submitted by: Jayalakshmi Ravindranath Ahaahaa..aahaahaa...aahaahaa...rurururu.... Nee maayalle en mazhaville ithu madhuvdhunaalalle nin prabhayalle rathibhaavavumaay pulakam choriyunnu (nee maayalle.....) raavunarnnallo en mohamudichallo... raavunarnnallo en mohamudichallo ee thoomanjum chandrikayum maniyara theerkkunnu aa maniyarayil iruhrudayangal onnaayaliyunnu... nee maayalle en mazhaville ithu madhuvdhunaalalle nin prabhayalle rathibhaavavumaay pulakam choriyunnu nilaavin poonavilil thennal thazhukumbol kinaavin mudrakalpol chumbanamekubol thalirmeyyilorunmaadam itanenchiloraalasyam thalirmeyyilorunmaadam itanenchiloraalasyam nee maayalle en mazhaville ithu madhuvdhunaalalle nin prabhayalle rathibhaavavumaay pulakam choriyunnu nee maayalle en mazhaville ithu madhuvdhunaalalle nin prabhayalle rathibhaavavumaay pulakam choriyunnu raavunarnnallo en mohamudichallo... raavunarnnallo en mohamudichallo ee thoomanjum chandrikayum maniyara theerkkunnu aa maniyarayil iruhrudayangal onnaayaliyunnu... lalalala.....lalalala...lalalala.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആഹാഹാ.. ആഹാഹാ..ആഹാഹാ...രുരുരുരു.... നീ മായല്ലേ എന്‍ മഴവില്ലേ ഇതു മധുവിധുനാളല്ലേ നിന്‍ പ്രഭയല്ലേ രതിഭാവവുമായ് പുളകം ചൊരിയുന്നു (നീ മായല്ലേ.....) രാവുണര്‍ന്നല്ലോ എന്‍ മോഹമുദിച്ചല്ലോ രാവുണര്‍ന്നല്ലോ എന്‍ മോഹമുദിച്ചല്ലോ ഈ തൂമഞ്ഞും ചന്ദ്രികയും മണിയറ തീര്‍ക്കുന്നു ആ മണിയറയില്‍ ഇരുഹൃദയങ്ങള്‍ ഒന്നായലിയുന്നു നീ മായല്ലേ എന്‍ മഴവില്ലേ ഇതു മധുവിധുനാളല്ലേ നിന്‍ പ്രഭയല്ലേ രതിഭാവവുമായ് പുളകം ചൊരിയുന്നു നിലാവിന്‍ പൂങ്കവിളില്‍ തെന്നല്‍ തഴുകുമ്പോള്‍ കിനാവിന്‍ മുദ്രകള്‍പോല്‍ ചുംബനമേകുമ്പോള്‍ തളിര്‍മെയ്യിലൊരുന്മാദം ഇടനെഞ്ചിലൊരാലസ്യം തളിര്‍മെയ്യിലൊരുന്മാദം ഇടനെഞ്ചിലൊരാലസ്യം നീ മായല്ലേ എന്‍ മഴവില്ലേ ഇതു മധുവിധുനാളല്ലേ നിന്‍ പ്രഭയല്ലേ രതിഭാവവുമായ് പുളകം ചൊരിയുന്നു നീ മായല്ലേ എന്‍ മഴവില്ലേ ഇതു മധുവിധുനാളല്ലേ നിന്‍ പ്രഭയല്ലേ രതിഭാവവുമായ് പുളകം ചൊരിയുന്നു രാവുണര്‍ന്നല്ലോ എന്‍ മോഹമുദിച്ചല്ലോ രാവുണര്‍ന്നല്ലോ എന്‍ മോഹമുദിച്ചല്ലോ ഈ തൂമഞ്ഞും ചന്ദ്രികയും മണിയറ തീര്‍ക്കുന്നു ആ മണിയറയില്‍ ഇരുഹൃദയങ്ങള്‍ ഒന്നായലിയുന്നു ലലലാല്ലലല....ലലലല...ലാല്ലലലല..... |
Other Songs in this movie
- Kaattum Ee Kaadinte Kulirum
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer
- Aananda raagamezhuthiya
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer