Thaalam Thettiya Jeevithangal ...
Movie | Thaalam Manassinte Thaalam (1981) |
Movie Director | AT Abu |
Lyrics | Devadas |
Music | G Devarajan |
Singers | MG Radhakrishnan |
Lyrics
Lyrics submitted by: Dr. Susie Pazhavarical thaalam thettiya jeevithangal thirakalilaadum thonikal theeram thedi thanalum thedi thudichu neenthum kinaavukal (thaalam) paarvanenduvin mukham maraykkaanethum kaarmeghapaalikal pole swairyamaam jeevitha bhoomukhathaake dukhathin maaraala choodi moodi (thaalam) sathyathin porul thedi irulil alayunna santhaptha hridayangale kathiron manimalar kathir choodiyethum puthiyorushassunarum...unarum... (thaalam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താളം തെറ്റിയ ജീവിതങ്ങൾ തിരകളിലാടും തോണികൾ തീരം തേടി തണലും തേടി തുടിച്ചു നീന്തും കിനാവുകൾ (താളം..) പാർവ്വണേന്ദുവിൻ മുഖം മറയ്ക്കാനെത്തും കാർമേഘപാളികൾ പോൽല സ്വൈര്യമാം ജീവിത ഭൂമുഖത്താകെ ദുഃഖത്തിൻ മാറാല ചൂടി മൂടി (താളം..) സത്യത്തിൻ പൊരുൾ തേടി ഇരുളിലലയുന്ന സന്തപ്ത ഹൃദയങ്ങളേ കതിരോൻ മണിമലർ കതിർ ചൂടിയെത്തും പുതിയൊരുഷസ്സുണരും ഉണരും... (താളം...) |
Other Songs in this movie
- Aa Amma
- Singer : P Madhuri | Lyrics : Devadas | Music : G Devarajan
- Aa Malarvaadiyil Enneyum Nokki
- Singer : P Jayachandran | Lyrics : Devadas | Music : G Devarajan