കലാദേവതേ ...
ചിത്രം | കലോപാസന (1981) |
ചലച്ചിത്ര സംവിധാനം | ആഹ്വാന്‍ സെബാസ്റ്റ്യന്‍ |
ഗാനരചന | ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി |
സംഗീതം | കെ രാഘവന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on December 19, 2009 കലാദേവതേ..........ദേവതേ.....ദേവതേ.... കലാദേവതേ കാലം കടഞ്ഞെടുത്ത സ്വപ്നസമാനമാം സുന്ദരശില്പമേ....സുന്ദരശില്പമേ...ശില്പമേ...ശില്പമേ... (കലാദേവതേ......) അളകാപുരിയിലെ അമരാവതിയിലെ.... അളകാപുരിയിലെ അമരാവതിയിലെ ആടും അപ്സരകന്യകേ... ഉര്‍വ്വശിയും നീ മേനകയും നീ....രംഭതിലോത്തമമാരും നീ... ദേവനൃത്തവിലാസം നീ.... കലാദേവതേ കാലം കടഞ്ഞെടുത്ത സ്വപ്നസമാനമാം സുന്ദരശില്പമേ....സുന്ദരശില്പമേ...ശില്പമേ...ശില്പമേ... ഹിമവല്‍ശൃംഗം ജടയില്‍ ചൂടും..... ഹിമവല്‍ശൃംഗം ജടയില്‍ ചൂടും ആദിനാദബ്രഹ്മസരസ്സില്.... പ്രകൃതിയും പുരുഷനുമുണരാന്.... തുടരൂ പ്രദോഷനൃത്തം ദേവീ.... പ്രദോഷനൃത്തം ദേവീ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 19, 2009 Kaaladevathe....devathe.......devathe........ kalaadevathe kaalam kadanjetutha swapanasamaanamaam sundarashilpame sundarashilpame shilpame shilpame.... (kalaadevathe....) alakaapuriyile amaraavathiyile......... alakaapuriyile amaraavathiyile aatum apsarakanyake... urvashiyum nee menakayum nee... rambhathilothamamaarum nee... devanruthavilaasam nee.... kalaadevathe kaalam kadanjetutha swapanasamaanamaam sundarashilpame sundarashilpame shilpame shilpame himavalsrungam jatayil chootum.. himavalsrungam jatayil chootum aadinaadabrahmasarassil prakruthiyum purushanumunaraan...... thutaroo pradoshanrutham devee... pradoshanrutham devee... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണ്ടു പണ്ടൊരു
- ആലാപനം : എസ് ജാനകി, കോറസ്, മനോഹരന് | രചന : ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | സംഗീതം : കെ രാഘവന്
- ഉഷമലരികൾ
- ആലാപനം : പി ജയചന്ദ്രൻ | രചന : ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | സംഗീതം : കെ രാഘവന്
- നേരം തെറ്റിയ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്
- കലാദേവതേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | സംഗീതം : കെ രാഘവന്