ഉഷമലരികൾ ...
ചിത്രം | കലോപാസന (1981) |
ചലച്ചിത്ര സംവിധാനം | ആഹ്വാന്‍ സെബാസ്റ്റ്യന്‍ |
ഗാനരചന | ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി |
സംഗീതം | കെ രാഘവന് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by jayalakshmi.ravi@gmail.com on December 22, 2009 ആ...ആ...ആ...ആ... ഉഷമലരുകളുടെ നടുവില്‍... ഉദയഗോപുരനടയില്‍....നടയില്‍... ഉണരൂ...ഉണരൂ....ഉദ്യാനപാലകരേ ഉണരൂ... ഈ ശില്പകവാടം തുറക്കൂ.... ഉഷമലരുകളുടെ നടുവില്‍... ആദിയുഷസ്സിന്‍ നാഭിയില്‍ പൂവിട്ട നാദബ്രഹ്മലയത്തില്‍... (ആദിയുഷസ്സിന്‍.....) ആരാധകനായ് വരുന്നൂ... ദ്വാരപാലകരേ തുറക്കൂ... ഈ സോപാനവാതില് തുറക്കൂ.... ഉഷമലരുകളുടെ നടുവില്‍... കാര്‍ത്തിക നെയ്ത്തിരിനാളം വിരിയും കൈലാസത്തിന് നടയില്‍...... (കാര്‍ത്തിക.....) തംബുരു തുടികള്‍ ഒരുങ്ങീ..... മുഗ്ദേ എന്നില്‍ പടരൂ... രാഗദീപാരാധന തുടരൂ.... ഉഷമലരുകളുടെ നടുവില്‍... ഉദയഗോപുരനടയില്‍....നടയില്‍... ഉണരൂ...ഉണരൂ....ഉദ്യാനപാലകരേ ഉണരൂ... ഈ ശില്പകവാടം തുറക്കൂ.... ഉഷമലരുകളുടെ നടുവില്‍... ---------------------------------- Added by jayalakshmi.ravi@gmail.com on December 22, 2009 Aa...aa...aa.... Ushamalarukalute naduvil.... udhayagopuranatayil......natayil.... unaroo... unaroo... udhyaanapaalakare unaroo.... ee shilpakaavatam thurakkooo..... ushamalarukalude naduvil.... aadiushassin naabhiyil poovitta nadhabhramalayathil..... (aadiyushassin.....) aaradhakanaayi varunnoo.... dwaarapaalakare thurakkoo.... ee sopanavaathil thurakkoo... ushamalarukalute naduvil.... kaarthika neythirinaalam viriyum kailaasathin natayil..... (kaarthika......) thamburu thutikal orungee.... mugde ennil pataroo.... raagadeepaaradhana thudaroo.... ushamalarukalute natuvil.... udhayagopura natayil....natayil.... unaroo... unaroo... udhyaanapaalakare unaroo.... ee shilpakaavatam thurakkooo..... ushamalarukalute naduvil.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കലാദേവതേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | സംഗീതം : കെ രാഘവന്
- പണ്ടു പണ്ടൊരു
- ആലാപനം : എസ് ജാനകി, കോറസ്, മനോഹരന് | രചന : ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | സംഗീതം : കെ രാഘവന്
- നേരം തെറ്റിയ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്
- കലാദേവതേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | സംഗീതം : കെ രാഘവന്