Cheruvalli chempalli ...
Movie | Kolilakkam (1981) |
Movie Director | PN Sundaram |
Lyrics | Bichu Thirumala |
Music | MS Viswanathan |
Singers | P Jayachandran, Ambili, KP Brahmanandan |
Lyrics
Added by madhavabhadran on January 20, 2011 ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ കരകാണക്കടലില്‍ നിന്നരയന്‍ വന്നേ കരയില്‍ പെരുന്നാളും വന്നേ ഒരുകുത്തിപ്പൂമുല്ലച്ചിരിയും കൊണ്ടേ അഴകേറും വലവീശും മിഴിയും കൊണ്ടേ അരയപ്പെണ് അരികില്‍ നിന്നേ (ചെറുവള്ളിച്ചെമ്പല്ലി ) കരയില്‍ നിന്നരയന്‍ പൊന്വലയും കൊണ്ടകലുമ്പോള്‍ കണികാണും കുളിരല്ലേ നീ കരതൊറും നിധി തേടി കണവന് പോയലയുമ്പോള് തുറവാഴും പൊരുളല്ലേ നീ (ചെറുവള്ളിച്ചെമ്പല്ലി ) കണ്ടന്‍കാളി അരയന്റെ തൊറയില്‍ ചെന്നേ പണ്ടൊരിക്കല്‍ അടിയനീ പെണ്ണിനെ കണ്ടേ (കണ്ടന്‍കാളി ) പണ്ടം വേണ്ട പണം വേണ്ട പൊരുളും വേണ്ടേ മുണ്ടുമ്മുറിച്ചിവളെ ഞാന്‍ സമ്മന്തം ചെയ്തേ അരിയെടുക്കിവളെന്റെ പടികടന്നേല്പ്പിന്നെ അടിയ്ക്കടിയ്ക്കടിയെന്റെ ഭാഗ്യം തെളിഞ്ഞേ ഓയു് (കണ്ടന്‍കാളി ) വയംപിടിച്ചിന്നേലയാ വിളിച്ചേനും വഞ്ചിയിറക്കി തെരമുറിച്ചൊഴുകിപ്പോയേ നേരേകാണും തെരക്കുഴി കടക്കുമ്മുമ്പൊരു മുട്ടന്‍ ചുഴിയിവന് അരികേക്കണ്ടേ (വയംപിടിച്ചിന്നേലയാ) ഉയിരും കൊണ്ടൊരുകനത്തൊടിയും വന്നേ അരയാത്തിപെഴച്ചിട്ടില്ലേ (2) (ചെറുവള്ളിച്ചെമ്പല്ലി ) ഉശിരുള്ള തരം കുത്തി തൊഴയറിഞ്ഞേ തെരക്കുഴിക്കകലേ പോയി വലയെറിഞ്ഞേ (ഉശിരുള്ള ) കടലമ്മ കനിയുന്ന നിധിയും കൊണ്ടേ കടപ്പുറത്തിടയന്റെ അരയന് വന്നേ കിളിച്ചാലും പഴിച്ചാലും ചിരിക്കുന്നവന് എന്നും എനിക്കെന്റെ കണവാനാണഴകുള്ളവന് ഹേ (ഉശിരുള്ള ) അരുണ്ണിലേക്കതിന് ലംബം മരക്കാനും വള്ളമിറക്കി തുഴയെറിഞ്ഞകലേ പോയേ ദൂരംകൂടും പുറംകടലടുക്കുമുമ്പൊരു കൂട്ടം തിമിംഗലമവനെ കണ്ടേ (അതിനുള്ളി) ഒരു വെട്ടിന്നവ അവന്റെ കഥ കഴിച്ചേ മരക്കാത്തി തൊറമുടിച്ചേ ഓ ഹോയു് മരക്കാത്തി തൊറമുടിച്ചേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 21, 2011 Cheruvalli chempalli korum konde karakaanaakkadalil ninnarayan vanne karayil perunnaalum vanne oru kuthipoomulla chiriyum konde azhakerum vala veeshum mizhiyum konde arayappen arikil ninne (Cheruvalli..) karayil ninnarayan ponvalayum kondakalumpol kanikaanum kuliralle nee kara thorum nidhi thedi kanavan poyalayumpol thura vaazhum porulalle nee (Cheruvalli..) Kandan kaali arayante thorayil chenne pandorikkal adiyanee pennine kande (2) pandam venda panam venda porulum venda mundumurichivale njaan sammantham cheythe ariyedukkivalente padi kadannelppinne adiykkadiykkadiyente bhagyam thelinje oy.. (kandankaali..) vayam pidichinnelayaa vilichenum vanchiyirakki thera murichozhukippoye nere kaanum therakkuzhi kadakkummunporu muttan chuzhiyivan arikekkande(vayam..) uyirum kondoru kanathodiyum vanne arayaathi pezhachittille(2) (Cheruvalli..) Ushirulla tharam kuthi thozhayerinje therakkuzhikkakale poy valayerinje(2) kadalamma kaniyunna nidhiyum konde kadappurathadiyante arayan vanne Kilichaalum pazhichaalum chirikkunnavan ennum enikkente kanavanaanazhakullavan hey (ushirulla..) Athinullilekkathin lambam marakkaanum vallamirakki thuzhayerinjakale poye dooram koodum puram kadaladukkum munporu koottam thimimgalamavane kande (athinulli...) Oru vettinnava avante kadha kazhiche maraykkaathi thora mudiche oh hoy marakkaathi thora mudiche |
Other Songs in this movie
- Kolilakkam
- Singer : S Janaki | Lyrics : Bichu Thirumala | Music : MS Viswanathan
- Welcome ladies
- Singer : Ramla | Lyrics : Bichu Thirumala | Music : MS Viswanathan
- Omal kalaalaya varshangale
- Singer : Vani Jairam, Jolly Abraham | Lyrics : Bichu Thirumala | Music : MS Viswanathan
- Aadyapaadathil Thanne [Bit]
- Singer : KJ Yesudas | Lyrics : P Bhaskaran | Music : KJ Yesudas