View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെറുവള്ളിച്ചെമ്പല്ലി ...

ചിത്രംകോളിളക്കം (1981)
ചലച്ചിത്ര സംവിധാനംപി എന്‍ സുന്ദരം
ഗാനരചനബിച്ചു തിരുമല
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംപി ജയചന്ദ്രൻ, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ

വരികള്‍

Added by madhavabhadran on January 20, 2011

ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ
കരകാണക്കടലില്‍ നിന്നരയന്‍ വന്നേ
കരയില്‍ പെരുന്നാളും വന്നേ
ഒരുകുത്തിപ്പൂമുല്ലച്ചിരിയും കൊണ്ടേ
അഴകേറും വലവീശും മിഴിയും കൊണ്ടേ
അരയപ്പെണ്‍ അരികില്‍ നിന്നേ
(ചെറുവള്ളിച്ചെമ്പല്ലി )

കരയില്‍ നിന്നരയന്‍ പൊന്‍വലയും കൊണ്ടകലുമ്പോള്‍
കണികാണും കുളിരല്ലേ നീ
കരതൊറും നിധി തേടി കണവന്‍ പോയലയുമ്പോള്‍
തുറവാഴും പൊരുളല്ലേ നീ
(ചെറുവള്ളിച്ചെമ്പല്ലി )

കണ്ടന്‍കാളി അരയന്റെ തൊറയില്‍ ചെന്നേ
പണ്ടൊരിക്കല്‍ അടിയനീ പെണ്ണിനെ കണ്ടേ
(കണ്ടന്‍കാളി )
പണ്ടം വേണ്ട പണം വേണ്ട പൊരുളും വേണ്ടേ
മുണ്ടുമ്മുറിച്ചിവളെ ഞാന്‍ സമ്മന്തം ചെയ്തേ
അരിയെടുക്കിവളെന്റെ പടികടന്നേല്‍പ്പിന്നെ
അടിയ്ക്കടിയ്ക്കടിയെന്റെ ഭാഗ്യം തെളിഞ്ഞേ ഓയു്
(കണ്ടന്‍കാളി )

വയംപിടിച്ചിന്നേലയാ വിളിച്ചേനും വഞ്ചിയിറക്കി
തെരമുറിച്ചൊഴുകിപ്പോയേ
നേരേകാണും തെരക്കുഴി കടക്കുമ്മുമ്പൊരു മുട്ടന്‍
ചുഴിയിവന്‍ അരികേക്കണ്ടേ
(വയംപിടിച്ചിന്നേലയാ)
ഉയിരും കൊണ്ടൊരുകനത്തൊടിയും വന്നേ
അരയാത്തിപെഴച്ചിട്ടില്ലേ (2)
(ചെറുവള്ളിച്ചെമ്പല്ലി )

ഉശിരുള്ള തരം കുത്തി തൊഴയറിഞ്ഞേ
തെരക്കുഴിക്കകലേ പോയി വലയെറിഞ്ഞേ
(ഉശിരുള്ള )
കടലമ്മ കനിയുന്ന നിധിയും കൊണ്ടേ
കടപ്പുറത്തിടയന്റെ അരയന്‍ വന്നേ
കിളിച്ചാലും പഴിച്ചാലും ചിരിക്കുന്നവന്‍
എന്നും എനിക്കെന്റെ കണവാനാണഴകുള്ളവന്‍ ഹേ
(ഉശിരുള്ള )

അരുണ്ണിലേക്കതിന്‍ ലംബം
മരക്കാനും വള്ളമിറക്കി
തുഴയെറിഞ്ഞകലേ പോയേ
ദൂരംകൂടും പുറംകടലടുക്കുമുമ്പൊരു കൂട്ടം
തിമിംഗലമവനെ കണ്ടേ
(അതിനുള്ളി)
ഒരു വെട്ടിന്നവ അവന്റെ കഥ കഴിച്ചേ
മരക്കാത്തി തൊറമുടിച്ചേ ഓ ഹോയു്
മരക്കാത്തി തൊറമുടിച്ചേ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 21, 2011

Cheruvalli chempalli korum konde
karakaanaakkadalil ninnarayan vanne
karayil perunnaalum vanne
oru kuthipoomulla chiriyum konde
azhakerum vala veeshum mizhiyum konde
arayappen arikil ninne
(Cheruvalli..)

karayil ninnarayan ponvalayum kondakalumpol
kanikaanum kuliralle nee
kara thorum nidhi thedi kanavan poyalayumpol
thura vaazhum porulalle nee
(Cheruvalli..)

Kandan kaali arayante thorayil chenne
pandorikkal adiyanee pennine kande (2)
pandam venda panam venda porulum venda
mundumurichivale njaan sammantham cheythe
ariyedukkivalente padi kadannelppinne
adiykkadiykkadiyente bhagyam thelinje oy..
(kandankaali..)

vayam pidichinnelayaa vilichenum vanchiyirakki
thera murichozhukippoye
nere kaanum therakkuzhi kadakkummunporu muttan
chuzhiyivan arikekkande(vayam..)
uyirum kondoru kanathodiyum vanne
arayaathi pezhachittille(2)
(Cheruvalli..)

Ushirulla tharam kuthi thozhayerinje
therakkuzhikkakale poy valayerinje(2)
kadalamma kaniyunna nidhiyum konde
kadappurathadiyante arayan vanne
Kilichaalum pazhichaalum chirikkunnavan
ennum enikkente kanavanaanazhakullavan hey
(ushirulla..)
Athinullilekkathin lambam
marakkaanum vallamirakki
thuzhayerinjakale poye
dooram koodum puram kadaladukkum munporu koottam
thimimgalamavane kande
(athinulli...)
Oru vettinnava avante kadha kazhiche
maraykkaathi thora mudiche oh hoy
marakkaathi thora mudiche


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോളിളക്കം
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വെൽകം ലേഡീസ്‌
ആലാപനം : റംല   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഓമൽ കലാലയ വർഷങ്ങളേ
ആലാപനം : വാണി ജയറാം, ജോളി അബ്രഹാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ആദ്യപാഠത്തില്‍ തന്നെ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ ജെ യേശുദാസ്