തളിരണിഞ്ഞു മലരണിഞ്ഞു ...
ചിത്രം | സഞ്ചാരി (1981) |
ചലച്ചിത്ര സംവിധാനം | ബോബന് കുഞ്ചാക്കോ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | കെ ജെ യേശുദാസ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thaliraninju malaraninju pranayamandaaram thazhuki neeyen kavililunarthi madanasindooram (thaliraninju) hridayaveenayil neeyunarthi madhura sangeetham anuraaga madhugeetham karalinullil nee koluthi kanaka mani deepam nava pulaka sumahaaram (thaliraninju) kadanaseemayil neeyananju shishira sasi pole oru mridula malar pole priyathamaa njaan kettunarnnu tharala sallaapam nin sarasa sallaapam (thaliraninju) Aa...Aa... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം (തളിരണിഞ്ഞു) ഹൃദയവീണയിൽ നീയുണർത്തി മധുര സംഗീതം അനുരാഗ മധുഗീതം കരളിനുള്ളിൽ നീ കൊളുത്തി കനക മണി ദീപം നവ പുളക സുമഹാരം (തളിരണിഞ്ഞു) കദനസീമയിൽ നീയണഞ്ഞു ശിശിര ശശി പോലെ ഒരു മൃദുല മലർ പോലെ പ്രിയതമാ ഞാൻ കേട്ടുണർന്നു സരള സല്ലാപം നിൻ സരസ സല്ലാപം (തളിരണിഞ്ഞു) ആ...ആ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- റസൂലെ നിൻ കനിവാലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ ജെ യേശുദാസ്
- ശ്യാമധരണിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ ജെ യേശുദാസ്
- കര്‍പ്പൂര ദീപം തെളിഞ്ഞു
- ആലാപനം : സുജാത മോഹന്‍, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ ജെ യേശുദാസ്
- കമനീയ മലർമേനി
- ആലാപനം : പി സുശീല, വാണി ജയറാം, ബി വസന്ത | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ ജെ യേശുദാസ്
- അനുരാഗ വല്ലരി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ ജെ യേശുദാസ്
- ഇവിടെ മനുഷ്യനെന്തു വില
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : കെ ജെ യേശുദാസ്