View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗ വല്ലരി ...

ചിത്രംസഞ്ചാരി (1981)
ചലച്ചിത്ര സംവിധാനംബോബന്‍ കുഞ്ചാക്കോ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

anuraaga vallari kadinjool kaychu
aavani avittam naalil (anuraaga)
en manamaakum thottililaadi janmajanmaanthara punyam (anuraaga)

uppum chorum nalkuvaanunniye
guruvayoor kondupokum (uppum)
kamalaayadakshan kamalaakaanthan
thankakkudathe anugrahikkum - ente
thankakkudathe anugrahikkum (anuraaga)

moham pole nee valarumbol
jeevitham poovaniyum - en
jeevitham poovaniyum (moham)
thaalolamaadi thaaraattu paadi
kanmaniye njaan valarthum - ente kanmaniye njaan valarthum (anuraaga)

um...um....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അനുരാഗ വല്ലരി കടിഞ്ഞൂൽ കായ്ച്ചു
ആവണി അവിട്ടം നാളിൽ (അനുരാഗ)
എൻ മനമാകും തൊട്ടിലിലാടി
ജന്മജന്മാന്തര പുണ്യം (അനുരാഗ)

ഉപ്പും ചോറും നൽകുവാനുണ്ണിയെ
ഗുരുവായൂർ കൊണ്ടുപോകും (ഉപ്പും)
കമലായദാക്ഷൻ കമലാകാന്തൻ
തങ്കക്കുടത്തെ അനുഗ്രഹിക്കും - എന്റെ
തങ്കക്കുടത്തെ അനുഗ്രഹിക്കും (അനുരാഗ)

മോഹം പോലെ നീ വളരുമ്പോൾ
ജീവിതം പൂവണിയും - എൻ
ജീവിതം പൂവണിയും (മോഹം)
താലോലമാടി താരാട്ടു പാടി
കന്മണിയെ ഞാൻ വളർത്തും - എന്റെ
കന്മണിയെ ഞാൻ വളർത്തും (അനുരാഗ)

ഉം...ഉം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റസൂലെ നിൻ കനിവാലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ യേശുദാസ്
ശ്യാമധരണിയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ യേശുദാസ്
തളിരണിഞ്ഞു മലരണിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ യേശുദാസ്
കര്‍പ്പൂര ദീപം തെളിഞ്ഞു
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ യേശുദാസ്
കമനീയ മലർമേനി
ആലാപനം : പി സുശീല, വാണി ജയറാം, ബി വസന്ത   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ യേശുദാസ്
ഇവിടെ മനുഷ്യനെന്തു വില
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ ജെ യേശുദാസ്