Maari maari poomaari ...
Movie | Sphodanam (1981) |
Movie Director | PG Vishwambharan |
Lyrics | ONV Kurup |
Music | Shankar Ganesh |
Singers | S Janaki, Chorus |
Lyrics
Added by devi pillai on January 31, 2011 മാരി മാരി പൂമാരി മാനം പെയ്തു പൂമാരി മാനത്തെ കാവിലെയമ്മേ മാണിക്യത്തേരില് വായോ ഏഴേഴും മലതാണ്ടി അഴകേഴും കുടയാക്കി എഴുന്നെള്ളു ദേവി നീ എഴുന്നെള്ളു ചെത്തി ചെന്താര്‍ ചെമ്പരുത്തികള്‍ കോര്‍ത്തുഞങ്ങള്‍ കാഴ്ചവെക്കുന്നേ പൊന്നും പൂവും പൂവാട പൊന്നിളനീരും നേദിക്കാം കൊട്ടും കൂത്തും കുരവപ്പൂവും പാട്ടിന്റെ തേന്‍കുടവും ആ.......... താലമേന്തിയരിതിരി പൂത്താലമേന്തിവാ ആലോലമാടിവാ വരവേല്‍ക്കാന്‍ തിരുമുന്‍പില്‍ കുടമേന്തി തിരുവാതിരയാടിവാ കൊട്ടും കൂത്തും കുരവപ്പൂവും പാട്ടിന്റെ തേന്‍കുടവും ആ.......... ---------------------------------- Added by devi pillai on January 31, 2011 thannaane thannaanane.... thaitha thaitha.... maari maari poomaari maanam peythu poomaari maanathe kaavileyamme maanikya therilu vaayo ezhezhu malathaandi azhakezhum kudayaakki ezhunnellu devi nee ezhunnellu chethi chenthaar chemparuthikal korthu njangal kaazhcha vekkunne ponnum poovum poovaada ponnilaneerum nedikkaam kottum koothum kuravappoovum paattinte then kudavum aa........... thaalamenthi arithiti poothaalamenthivaa aalolamaadi vaa varavelkkaan thirumunpil kudamenthi thiruvaathirayaadivaa kottum koothum kuravappoovum paattinte thenkudavum aa........... |
Other Songs in this movie
- Kaarkuzhalil poovu choodiya
- Singer : KJ Yesudas | Lyrics : ONV Kurup | Music : Shankar Ganesh
- Valakilukkam kelkkanallo
- Singer : P Jayachandran, Vani Jairam, B Vasantha, Jolly Abraham | Lyrics : ONV Kurup | Music : Shankar Ganesh
- Nashtappeduvaanillonnum
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Shankar Ganesh