സുറുമ വരച്ചൊരു ...
ചിത്രം | കാട്ടുകള്ളന് (1981) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Added by Nazeeb muhammed [ninakkai786@gmail.com] on July 1, 2009 സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് [2] നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട് ഇവള് പച്ചക്കരിന്വിന്റെ തുണ്ട് സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് ചൊകചൊക മിനുങ്ങണ ചുണ്ട് ചെന്വക പൂവിന്റെ ചെണ്ട് തിടമാന് പോലത്തെ മൊഞ്ച് കുടമാതളം പോല്‍ നെഞ്ച് [2] സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട് ഇവള് പച്ചക്കരിന്വിന്റെ തുണ്ട് സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് മൊഹബത്തിന് കടലിലെ മുത്ത് മുകറേണ്ട മുന്തിരി സത്ത് മുംതാസിന് മാണിക്യം ഹൂറി എന്നെ ഷാജഹാന് ആക്കുന്ന ബീബി [2] സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് നിക്കാഹ് പൂതിതന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിന്വിന്റെ തുണ്ട് ഇവള് പച്ചക്കരിന്വിന്റെ തുണ്ട് സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് സുല്‍ത്താന്റെ പെണ്ണൊരു ജിന്ന്..... ---------------------------------- Added by jayalakshmi.ravi@gmail.com on June 13, 2010 Suruma varachoru kannu ee sulthaante pennoru jinnu suruma varachoru kannu ee sulthaante pennoru jinnu nikkaah poothithan madanappoonkaavile pachakkarimbinte thundu ival pachakkarimbinte thundu..... suruma varachoru kannu ee sulthaante pennoru jinnu chokachoka minungana chundu chembakappoovinte chendu pidamaan polathe monchu kudamaathalampol nenchu... pidamaan polathe monchu kudamaathalampol nenchu... suruma varachoru kannu ee sulthaante pennoru jinnu nikkaah poothithan madanappoonkaavile pachakkarimbinte thundu ival pachakkarimbinte thundu..... suruma varachoru kannu ee sulthaante pennoru jinnu mohabathin kadalile muthu mukarenda munthirisathu mumthazum naanikkum hoori enne shahjahanaakkunna beevi mumthazum naanikkum hoori enne shahjahanaakkunna beevi suruma varachoru kannu ee sulthaante pennoru jinnu nikkaah poothithan madanappoonkaavile pachakkarimbinte thundu ival pachakkarimbinte thundu..... suruma varachoru kannu ee sulthaante pennoru jinnu sulthaante pennoru jinnu.... sulthaante pennoru jinnu... umhum humhumhum..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വസന്ത മാളിക
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍
- ശൃംഗാരം
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍
- കാർത്തിക പൗർണ്ണമി
- ആലാപനം : ബി വസന്ത, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എ ടി ഉമ്മര്‍