Manje Vaa Madhuvidhu Vela ...
Movie | Thushaaram (1981) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | Shyam |
Singers | KJ Yesudas, SP Balasubrahmanyam, Kousalya (Old) |
Lyrics
Lyrics submitted by: Dr. Susie Pazhavarical Saathee re pyaar jawaan hai barfeelaa masth zamaa hai theree baahon mein sapne suhaane sajaavoon mein there meethe labon se laali kaa rang churaavoon mein oho...O...O...O... oho...O...O...O... manje vaa madhuvidhu vela nenchil thaa kulirala maala maaran maarodanachu nin kaathil paranjo punnaaram ohoho... muthe chundathu ninnavan muthiyedutho sindooram ohoho...O...O...O... kanaloli chundathenthe kulirala kulirala karalil vilanjathenthe rathikala rathikala (2) uthirum thushaaram unarthunnu shringaaram (2) karalil amrithaninjathum kulir chorinjathum kaashmeeram ohoho.. kavilil thuduthu minnunna kanavunarthunna kaashmeeram aahaa...oho...hoo... (manje vaa) kathirani kannil meeno sumasharam sumasharam chodiyil niranja theno shruthilayam shruthilayam (2) azhakin poovaadi alarittu chaanchaadi (2) hridayam niranju ninnathum kulirkke peythathum sangeetham pranayam vazhinjozhukunna madhu thulumbunna sangeetham ahaa...o...ahaahaa... (manje vaa) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ (साथी रे प्यार जवां है बर्फीला मस्त ज़मा है तेरी बाहों में सपने सुहाने सजाऊँ में तेरे मीठे लबों से लाली का रंग चुराऊँ में ) സാഥി രേ പ്യാര് ജവാ ഹൈ ബര്ഫീലാ മസ്ത് സമാ ഹൈ തേരീ ബാഹോം മെ സപ്നേ സുഹാനേ സജാവൂം മെ തേരേ മീഠേ ലബോം സേ ലാലി കാ രംഗ് ചുരാവൂം മെ ഓഹോ ഓ..ഓ..ഓ.. ഓഹോ...ഓ..ഓ.. മഞ്ഞേ വാ മധുവിധു വേള നെഞ്ചില്‍ താ കുളിരല മാല മാരന് മാറോടണച്ചു നിന് കാതില്‍ പറഞ്ഞോ പുന്നാരം ഓഹോഹോ... മുത്തേ ചുണ്ടത്ത് നിന്നവന് മുത്തിയെടുത്തോ സിന്ദൂരം ഓഹോഹോ... ഓ..ഓ...ഓ...ഓ.. കനലൊളിച്ചുണ്ടത്തെന്തേ കുളിരല കുളിരല കരളില്‍ വിളഞ്ഞതെന്തേ രതികല രതികല (2) ഉതിരും തുഷാരം ഉണര്‍ത്തുന്നു ശൃംഗാരം (2) കരളില്‍ അമൃതണിഞ്ഞതും കുളിര് ചൊരിഞ്ഞതും കാശ്മീരം ഓഹോഹോ.. കവിളിൽ തുടുത്തു മിന്നുന്ന കനവുണർത്തുന്ന കാശ്മീരം ആഹാ ...ഓഹോ ...ഹൂ ... (മഞ്ഞേ വാ...... ) കതിരണിക്കണ്ണില് മീനോ സുമശരം സുമശരം ചൊടിയില്‍ നിറഞ്ഞ തേനോ ശ്രുതിലയം ശ്രുതിലയം (2) അഴകിന് പൂവാടി അലരിട്ടു ചാഞ്ചാടി (2) ഹൃദയം നിറഞ്ഞു നിന്നതും കുളിർക്കെ പെയ്തതും സംഗീതം പ്രണയം വഴിഞ്ഞൊഴുകുന്ന മധു തുളുമ്പുന്ന സംഗീതം ആഹാ .ഓ ..ആഹഹാ.... (മഞ്ഞേ വാ....) |
Other Songs in this movie
- Youvanam Poovanam
- Singer : KJ Yesudas, S Janaki | Lyrics : Yusufali Kecheri | Music : Shyam