Youvanam Poovanam ...
Movie | Thushaaram (1981) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | Shyam |
Singers | KJ Yesudas, S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical youvvanam poovanam neeyathil thenkanam ragamaay thaalamay nee varoo gaayike nin kavilil kumkumappoo nee tharoo shaarike Ananju vasantham vidarnnu sugandham mridula kalika pole ninakkente nencham orukkunnu mancham pulaka mukulamenthi vinnin soundaryame veesum sourabhyame maanasathin maniyarayil chandanam chaarthi nee chandanam chaarthi nee (youwanam) prabhaathaagamathin prabhaamandapathil prakrithi vadhu chamanju manassinte thaalil mizhithoovalaal nee madanakavithayezhuthi mele neelaambaram thaazhe mohankuram bhaavana than pushpakathil nee varoo devathe nee varoo devathe (youwanam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ യൗവ്വനം പൂവനം നീയതിൽ തേൻകണം രാഗമായ് താളമായ് നീ വരൂ ഗായികേ നിൻ കവിളിൻ കുങ്കുമപ്പൂ നീ തരൂ ശാരികേ നീ തരൂ ശാരികേ അണഞ്ഞു വസന്തം വിടർന്നു സുഗന്ധം മൃദുല കലിക പോലെ നിനക്കെന്റെ നെഞ്ചം ഒരുക്കുന്നു മഞ്ചം പുളക മുകുളമേന്തി വിണ്ണിൻ സൗന്ദര്യമേ വീശും സൗരഭ്യമേ മാനസത്തിൻ മണിയറയിൽ ചന്ദനം ചാർത്തി നീ ചന്ദനം ചാർത്തി നീ (യൗവ്വനം) പ്രഭാതാഗമത്തിൻ പ്രഭാമണ്ഡപത്തിൽ പ്രകൃതി വധു ചമഞ്ഞു മനസ്സിന്റെ താളിൽ മിഴിത്തൂവലാൽ നീ മദനകവിതയെഴുതി മേലെ നീലാംബരം താഴെ മോഹാങ്കുരം ഭാവന തൻ പുഷ്പകത്തിൽ നീ വരൂ ദേവതേ നീ വരൂ ദേവതേ (യൗവ്വനം) |
Other Songs in this movie
- Manje Vaa Madhuvidhu Vela
- Singer : KJ Yesudas, SP Balasubrahmanyam, Kousalya (Old) | Lyrics : Yusufali Kecheri | Music : Shyam