Maadaka lahari pathanju ...
Movie | Choothaattam (Ivide Jeevitham Aarambhikkunnu) (1981) |
Movie Director | K Sukumaran Nair |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | P Jayachandran, Lathika |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു ഉണർന്നു ഉണർന്നു ഉണർന്നു ഉണർന്നു മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു നിന്റെ കവിളിൽ വിടരും മഴവിൽ ഒളി പോൽ നിന്നു ചിരിച്ചു (മാദക ലഹരി...) രാസക്രീഡയ്ക്കു ശയ്യയൊരുക്കാൻ നാഗപഞ്ചമി വന്നു വന്നു വന്നു വന്നു വന്നു രാസക്രീഡയ്ക്കു ശയ്യയൊരുക്കാൻ നാഗപഞ്ചമി വന്നു ആദ്യ ചുംബനമേറ്റു മയങ്ങാൻ രാഗപുഷ്പമുണർന്നു (മാദക ലഹരി...) തണുത്ത രാവിൽ തനിച്ചുറക്കാൻ യുവത്വമെന്നെ വിലക്കുന്നു (2) നിന്റെ മാറിൽ തളർന്നുറങ്ങാൻ എന്റെ ഹൃദയം കൊതിക്കുന്നു ആഹാ ഒരു രാഗമായ് നീ പാടി വാ ഒരു ഗാനമായ് നീ ഓടി വാ ലല്ലല്ല ലല്ലല്ലാ ലല്ലല്ല ലല്ലല്ലാ ലല്ലല്ല ലല്ലല്ലാ മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു ഉണർന്നു ഉണർന്നു ചിരിച്ചു ചിരിച്ചു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 Maadaka lahari pathanju ente maanasamaina unarnnu unarnnu unarnnu unarnnu unarnnu maadaka lahari pathanju ente maanasamaina unarnnu ninte kavilil vidarum mazhavil olipol ninnu chirichu (Maadakalahari..) Raasakredaykku shayyayorukkaan naagapanchami vannu vannu vannu vannu vannu Raasakredaykku shayyayorukkaan naagapanchami vannu aadya chumbanamettu mayangaan raagapushpamunarnnu (Maadakalahari..) Thanutha raavil thanichurakkaan yuvathwamenne vilakkunnu (2) ninte maaril thalarnnurangaan ente hrudayam kothikkunnu aahaa oru raagamaay nee paadi vaa oru gaanamaay nee odi vaa lallalla lallalla lallalla lallalla lallalla lallalla Maadaka lahari pathanju ente maanasamaina unarnnu unarnnu unarnnu chirichu chirichu |
Other Songs in this movie
- Poovine chumbikkum
- Singer : Ambili, Sreekanth | Lyrics : Chunakkara Ramankutty | Music : Shyam
- Vaaridhiyil thira pole
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Koottilirunnu paattukal paadam
- Singer : S Janaki, Ambili | Lyrics : Chunakkara Ramankutty | Music : Shyam