View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാദക ലഹരി പതഞ്ഞു ...

ചിത്രംചൂതാട്ടം (ഇവിടെ ജീവിതം ആരംഭിക്കുന്നു) (1981)
ചലച്ചിത്ര സംവിധാനംകെ സുകുമാരൻ നായർ
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംപി ജയചന്ദ്രൻ, ലതിക

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011

മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു
ഉണർന്നു ഉണർന്നു ഉണർന്നു ഉണർന്നു
മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു
നിന്റെ കവിളിൽ വിടരും മഴവിൽ ഒളി പോൽ നിന്നു ചിരിച്ചു
(മാദക ലഹരി...)

രാസക്രീഡയ്ക്കു ശയ്യയൊരുക്കാൻ നാഗപഞ്ചമി വന്നു
വന്നു വന്നു വന്നു വന്നു
രാസക്രീഡയ്ക്കു ശയ്യയൊരുക്കാൻ നാഗപഞ്ചമി വന്നു
ആദ്യ ചുംബനമേറ്റു മയങ്ങാൻ രാഗപുഷ്പമുണർന്നു
(മാദക ലഹരി...)

തണുത്ത രാവിൽ തനിച്ചുറക്കാൻ
യുവത്വമെന്നെ വിലക്കുന്നു (2)
നിന്റെ മാറിൽ തളർന്നുറങ്ങാൻ
എന്റെ ഹൃദയം കൊതിക്കുന്നു ആഹാ
ഒരു രാഗമായ് നീ പാടി വാ
ഒരു ഗാനമായ് നീ ഓടി വാ
ലല്ലല്ല ലല്ലല്ലാ ലല്ലല്ല ലല്ലല്ലാ
ലല്ലല്ല ലല്ലല്ലാ

മാദക ലഹരി പതഞ്ഞു എന്റെ മാനസമൈന ഉണർന്നു
ഉണർന്നു ഉണർന്നു ചിരിച്ചു ചിരിച്ചു

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011

Maadaka lahari pathanju ente maanasamaina unarnnu
unarnnu unarnnu unarnnu unarnnu
maadaka lahari pathanju ente maanasamaina unarnnu
ninte kavilil vidarum mazhavil olipol ninnu chirichu
(Maadakalahari..)

Raasakredaykku shayyayorukkaan naagapanchami vannu
vannu vannu vannu vannu
Raasakredaykku shayyayorukkaan naagapanchami vannu
aadya chumbanamettu mayangaan raagapushpamunarnnu
(Maadakalahari..)

Thanutha raavil thanichurakkaan
yuvathwamenne vilakkunnu (2)
ninte maaril thalarnnurangaan
ente hrudayam kothikkunnu aahaa
oru raagamaay nee paadi vaa
oru gaanamaay nee odi vaa
lallalla lallalla lallalla lallalla
lallalla lallalla

Maadaka lahari pathanju ente maanasamaina unarnnu
unarnnu unarnnu chirichu chirichu




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവിനെ ചുംബിക്കാം
ആലാപനം : അമ്പിളി, ശ്രീകാന്ത്‌   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
വാരിധിയിൽ തിര പോലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
കൂട്ടിലിരുന്നു പാട്ടുകൾ പാടാം
ആലാപനം : എസ് ജാനകി, അമ്പിളി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം