Radhe Radhe Kanmani Radhe ...
Movie | Kodumudikal (1981) |
Movie Director | Sasikumar |
Lyrics | Chirayinkeezhu Ramakrishnan Nair |
Music | MK Arjunan |
Singers | KJ Yesudas, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 രാധേ രാധേ കണ്മണി രാധേ കണ്ണൻ വന്നു അരികിൽ നിന്നൂ കണ്മണി രാധേ രാധേ കണ്മണി രാധേ രാധേ...രാധേ..രാധേ..ആ...ആ..ആ കണ്ണൻ വന്നു അരികിൽ നീ രാധേ വാ..(2) വാടിയിൽ ഗാനലോലൻ മാധവന്റെ (2) നാദധാര വീണലിഞ്ഞ പൂവൂ നീ രാധേ വാ രാധേ വാ രാധേ വാ കണ്ണൻ വന്നു അരികിൽ നീ രാധേ വാ. കാമുകൻ നിൻ രാസലീല കാമുകൻ (2( കാനനത്തിലേകനായ് കാലി മേച്ചു നിൽക്കുമ്പോൾ പീലി നീർത്തിയാടിടുന്ന കേകി പോലെ നിന്നെയോർത്തു പാടുന്നു രുരുരുരുരുരു..രുരുരു കണ്ണൻ വന്നു അരികിൽ നീ രാധേ വാ. സാഗരം നിൻ മൗനരാഗ സാഗരം ശാന്തമാകയോ സഖീ പ്രേമഗാനവേളയിൽ വേണുനാദവീചി തന്നു തീരരേഖ പുൽകി നിന്നു ആടുന്നു രുരുരുരുരുരു..രുരുരു (കണ്ണൻ വന്നു അരികിൽ ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 Kanmani radhe radhe kanmani radhe radhe radhe radhe aa..aa.aa. Kannan vannu arikil nee radhe vaa(2) vaadiyil ganalolan maadhavante(2) naadadhara veenalinja poovu nee radhe vaa radhe vaa radhe vaa Kannan vannu arikil nee radhe vaa Kamukan nin rasaleela kamukan kaananathilekanaay kaali mechu nilkkumpol peeli neerthiyaadidunna keki pole ninneyorthu paadunnu rurururururu..rururu,, Kannan vannu arikil nee radhe vaa Saagaram nin maunaraagasaagaram shaanthamaakayo sakhee premagaanavelayil venunaadaveechi thannu theerareha pulki ninnu aadunnu rurururururu rururu Kannan vannu arikil nee radhe vaa |
Other Songs in this movie
- Inquilabin Makkal Njangal
- Singer : KJ Yesudas, Chorus | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan
- Engo Ninnoru
- Singer : Rajan, Geetha | Lyrics : Chirayinkeezhu Ramakrishnan Nair | Music : MK Arjunan