രാധേ രാധേ കണ്മണി രാധേ ...
ചിത്രം | കൊടുമുടികള്‍ (1981) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 രാധേ രാധേ കണ്മണി രാധേ കണ്ണൻ വന്നു അരികിൽ നിന്നൂ കണ്മണി രാധേ രാധേ കണ്മണി രാധേ രാധേ...രാധേ..രാധേ..ആ...ആ..ആ കണ്ണൻ വന്നു അരികിൽ നീ രാധേ വാ..(2) വാടിയിൽ ഗാനലോലൻ മാധവന്റെ (2) നാദധാര വീണലിഞ്ഞ പൂവൂ നീ രാധേ വാ രാധേ വാ രാധേ വാ കണ്ണൻ വന്നു അരികിൽ നീ രാധേ വാ. കാമുകൻ നിൻ രാസലീല കാമുകൻ (2( കാനനത്തിലേകനായ് കാലി മേച്ചു നിൽക്കുമ്പോൾ പീലി നീർത്തിയാടിടുന്ന കേകി പോലെ നിന്നെയോർത്തു പാടുന്നു രുരുരുരുരുരു..രുരുരു കണ്ണൻ വന്നു അരികിൽ നീ രാധേ വാ. സാഗരം നിൻ മൗനരാഗ സാഗരം ശാന്തമാകയോ സഖീ പ്രേമഗാനവേളയിൽ വേണുനാദവീചി തന്നു തീരരേഖ പുൽകി നിന്നു ആടുന്നു രുരുരുരുരുരു..രുരുരു (കണ്ണൻ വന്നു അരികിൽ ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 26, 2010 Kanmani radhe radhe kanmani radhe radhe radhe radhe aa..aa.aa. Kannan vannu arikil nee radhe vaa(2) vaadiyil ganalolan maadhavante(2) naadadhara veenalinja poovu nee radhe vaa radhe vaa radhe vaa Kannan vannu arikil nee radhe vaa Kamukan nin rasaleela kamukan kaananathilekanaay kaali mechu nilkkumpol peeli neerthiyaadidunna keki pole ninneyorthu paadunnu rurururururu..rururu,, Kannan vannu arikil nee radhe vaa Saagaram nin maunaraagasaagaram shaanthamaakayo sakhee premagaanavelayil venunaadaveechi thannu theerareha pulki ninnu aadunnu rurururururu rururu Kannan vannu arikil nee radhe vaa |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇൻക്വിലാബിൻ മക്കൾ ഞങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- എങ്ങോ നിന്നൊരു
- ആലാപനം : രാജൻ, ഗീത | രചന : ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ | സംഗീതം : എം കെ അര്ജ്ജുനന്