Manikkinaakkal ...
Movie | Sneham Oru Pravaham (1981) |
Movie Director | Dr Shajahan |
Lyrics | Dr Shajahan |
Music | KJ Joy |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on June 15, 2010 മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍ ആ നീലരാവില്‍........ആ നീലരാവില്‍.... വിരഹരാഗം പാടി മുകിലിന്‍ തോണിതുഴയും വെണ്ണിലാവേ തേടുവതാരേ നീ.... തേടുവതാരേ നീ.... തേടുവതാരേ നീ.... തേടുവതാരേ നീ.... മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍ ആ നീലരാവില്‍........ആ നീലരാവില്‍.... സ്നേഹമോ കാനല്‍ജലം ഹൃദയമോ കേഴും മൃഗം കനലിലെരിയും മരുവിതില്‍ സലിലതടമെവിടെ കനലിലെരിയും മരുവിതില്‍ സലിലതടമെവിടെ മണിക്കിനാക്കള്‍ യാത്രയായി നോക്കി നിന്നു ഞാന്‍ ആ നീലരാവില്‍........ആ നീലരാവില്‍..... ദ്വീപിലോ ഒരു പാഴ്മരം ഇല്ലിതിന്നൊരു പാമരം ജീവിതം ദുഃഖസാഗരം അക്കരെ ആരാരോ ജീവിതം ദുഃഖസാഗരം അക്കരെ ആരാരോ (മണിക്കിനാക്കൾ യാത്രയായി....) ---------------------------------- Added by jayalakshmi.ravi@gmail.com on June 15, 2010 Manikkinaakkal yaathrayaayi nokki ninnu njaan aa neelaraavil...aa neelaraavil.... viraharaagam paadi mukilin thonithuzhayum vennilaave thetuvathaare nee...theduvathaare nee.... thetuvathaare nee...theduvathaare nee... manikkinaakkal yaathrayaayi nokki ninnu njaan aa neelaraavil...aa neelaraavil.... snehamo kaanaljalam hrudayamo kezhum mrugam kanalileriyum maruvithil salilathatamevite... kanalileriyum maruvithil salilathatamevite... manikkinaakkal yaathrayaayi nokki ninnu njaan aa neelaraavil...aa neelaraavil.... dweepilo oru pazhmaram illithinnoru paamaram jeevitham dukhasaagaram akkare aaraavo jeevitham dukhasaagaram akkare aaraavo (manikkinaakkal yaathrayaayi....) |
Other Songs in this movie
- Nilaavil nee varoo
- Singer : KJ Yesudas | Lyrics : Dr Shajahan | Music : KJ Joy
- Malarmizhi nee madhumozhi nee
- Singer : KJ Yesudas | Lyrics : Dr Shajahan | Music : KJ Joy
- Aazhiyodinnum
- Singer : KJ Yesudas, Chorus | Lyrics : Dr Shajahan | Music : KJ Joy