View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ കരവലയം ...

ചിത്രംകാഹളം (1981)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനബി മാണിക്യം
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

എൻ കരവലയം തേടി നിന്നെ
എൻ കനവുകളിൽ കണ്ടു പൊന്നേ
എൻ കരളിൽ നീ കുളിരണിയൂ
എൻ മനസ്സിൽ നീ പൊൻമലർ ചൊരിയൂ
കണ്ണാ എൻ അരികിൽ വാ
(എൻ കരവലയം..)

ദേവാ നിൻ മലർമിഴിയിൽ
നാഥാ നിൻ ചൊടിയിണയിൽ (2)
പൂവിന്റെ മകരന്ദം മധുവിന്റെ സുരഗന്ധം
തേടുന്ന മേവുന്ന കാമിനി ഞാൻ
(എൻ കരവലയം..)

മേലെ തെന്നല മാറിൽ
നീളെ തെങ്കാറ്റലയിൽ (2)
കുളിരിന്റെ തളിരിളകി
മദനന്റെ രസമിളകി
മതിമറന്നാടുന്ന രതിസഖി ഞാൻ
(എൻ കരവലയം..)

----------------------------------

Added by devi pillai on November 29, 2010

en karavalayam thedi ninne
en kanavukalil kandu ponne
en karalil nee kuliraniyoo
en manassil nee ponmalar choriyu
kannaa ennarikil vaa

devaa nin malarmizhiyil
naadhaa nin chodiyinayil
poovinte makarandam madhuvinte suragandham
thedunna mevunna kaamininjan

mele thennala maaril
neele then kaattalayil
kulirinte thalirilaki
madananate rasamilaki
mathimarannaadunna rathisakhi njan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനം പൂവനം
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : കെ ജി മേനോന്‍   |   സംഗീതം : എ ടി ഉമ്മര്‍
രാജസദസ്സിനിളക്കം
ആലാപനം : എല്‍ ആര്‍ അഞ്ജലി, എസ്‌ പി ഷൈലജ   |   രചന : ബി മാണിക്യം   |   സംഗീതം : എ ടി ഉമ്മര്‍
കന്നി വേട്ടയ്ക്കൊരുങ്ങി നിൽക്കും
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാമചന്ദ്രന്‍ പൊന്നാനി   |   സംഗീതം : എ ടി ഉമ്മര്‍