പകരാം ഞാന്‍ പാനമുന്തിരി ...
ചിത്രം | അട്ടിമറി (1981) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന്‍ |
സംഗീതം | കെ ജെ ജോയ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010 പകരാം ഞാൻ പാനമുന്തിരി പാടാം ഞാൻ മോഹമഞ്ജരി കുളിരായ് നിൻ മാറിൽ വീണു പടരാം ഞാൻ മധു രാഗവല്ലരി (പകരാം...) തുടുക്കുന്ന യൗവനം ഞാൻ തുളുമ്പുന്ന താരുണ്യം പുണരാൻ അരികെ വരൂ ഈ പൂമേനി തഴുകി വരൂ ലഹരിതൻ ചിറകുള്ള പുഷ്പവിമാനത്തിൽ ഇണയായ് പറന്നുയരൂ (പകരാം..) വിടരുന്ന സൗരഭം ഞാൻ വിസ്മയ സംഗീതം മദിരാചഷകവുമായ് നിൻ മനസ്സിൽ വിരുന്നു വരും മലർശരൻ തൊടുക്കുന്ന മധുര വികാരത്തിൻ തിരകളിൽ നീന്തി വരൂ (പകരാം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 31, 2010 Pakaraam njaan paanamunthiri Paadaam njaan moha manjari Kuliraay nin maaril veenu Padaraam njaan madhu raagavallari (pakaraam..) Thudukkunna youvanam njaan Thulumpunna thaarunyam Punaraan arike varoo Ee poomeni thazhuki varoo Lahari than chirakulla pushpavimaanathil Inayaay parannuyaroo (pakaraam..) Vidarunna sourabham njaan Viamaya samgeetham Madiraachashakavumaay nin Manassil virunnu varum Malarsharan thodukkunna madhuravikaarathin Thirakalil neenthi varoo (pakaraam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുരാഗ കലികേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ ജെ ജോയ്
- മദനപ്പൂവനത്തിലെ പുതുമണി മാരന്‍
- ആലാപനം : കോറസ്, രാജൻ | രചന : പാപ്പനംകോട് ലക്ഷ്മണന്‍ | സംഗീതം : കെ ജെ ജോയ്