മഞ്ഞിൽ ചേക്കേറും ...
ചിത്രം | രക്തം (1981) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ആര് കെ ദാമോദരന്‍ |
സംഗീതം | ജോണ്സണ് |
ആലാപനം | കെ ജെ യേശുദാസ്, വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical manjil chekkerum makarappenpakshee mounappoo choodum indeevaraakshee madhugaana mriduraagam nee manaswinee manoharee thongalppookkooda thottil chaanchaattum thennalppoovambaa mutham thannaatte thalirmeyyil kulirekaan vaa thaalathil vaa...thanchathil vaa.. anuraagathin aambalppoovil manishalabham nee vanneedukil mathimukhi neeyen shruthilayamaakil mridulahaasam thookiyenkil dhanyanaay nilkkum njaan (thongal) kanimanikkonnappoomukhamennum kanikandunaraan othuvenkil maniyarayil nee rathiharamaakil madakoumaaram poothuvenkil dhanyanaay nilkkum njaan (thongal) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍പക്ഷീ മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ മധുഗാന മൃദുരാഗം നീ... മനസ്വിനീ... മനോഹരീ... തൊങ്ങല്‍പ്പൂക്കൂടത്തൊട്ടില്‍ ചാഞ്ചാട്ടും തെന്നല്‍പ്പൂവമ്പാ മുത്തം തന്നാട്ടേ തളിര്‍മെയ്യില്‍ കുളിരേകാന്‍ വാ... താളത്തില്‍ വാ... തഞ്ചത്തില്‍ വാ... അനുരാഗത്തിന് ആമ്പല്‍പ്പൂവില്‍ മണിശലഭം നീ വന്നീടുകില്‍ മതിമുഖി നീയെന്‍ ശ്രുതിലയമാകില് മൃദുലഹാസം തൂകിയെങ്കില് ധന്യനായ് നില്ക്കും ഞാന്‍ (തൊങ്ങല്...) കണിമണിക്കൊന്നപ്പൂമുഖമെന്നും കണികണ്ടുണരാനൊത്തുവെങ്കില് മണിയറയില്‍ നീ രതിഹരമാകില് മദകൗമാരം പൂത്തുവെങ്കില് ധന്യനായ് നില്ക്കും ഞാന്‍ (തൊങ്ങല്...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ജോണ്സണ്
- സുഖം ഒരു ഗ്രീഷ്മമിറങ്ങിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : ആര് കെ ദാമോദരന്‍ | സംഗീതം : ജോണ്സണ്