Ayyappantamma Neyyappam Chuttu ...
Movie | Raktham (1981) |
Movie Director | Joshiy |
Lyrics | RK Damodaran |
Music | Johnson |
Singers | KJ Yesudas, Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai ayyappantamma neyyappam chuttu kakkakothikkadalilittu mukkuvappilleru mungiyeduthu thattappilleru thattiyeduthu dhanye lavanya dhanye pookku neeyennilennum vaasanthasree varnnangalil manohari manonmani surabhi sumukhi anayu ayyappantamma neyyappam chuttu kakkakothikkadalilittu vaniyappilleru valayeduthittu kollappillerkku kothipettu ganam snehardraganam padu angennilennum ragalmakam thalangalil madangitham manoradham priyane priyane parayu ayyappantamma neyyappam chuttu kakkakothikkadalilittu mukkuvappilleru mungiyeduthu thattappilleru thattiyeduthu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്കകൊത്തിക്കടലിലിട്ടു മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു തട്ടാപ്പിള്ളേരു തട്ടിയെടുത്തു ധന്യേ ലാവണ്യധന്യേ പൂക്കൂ നീയെന്നിലെന്നും വാസന്തശ്രീവര്ണ്ണങ്ങളില് മനോഹരീ മനോന്മണീ സുരഭി സുമുഖി അണയൂ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്കകൊത്തിക്കടലിലിട്ടു വാണിയപ്പിള്ളേരു വലയെടുത്തിട്ടു കൊല്ലപ്പിള്ളേര്ക്കു കൊതിപെട്ടു ഗാനം സ്നേഹാര്‍ദ്രഗാനം പാടൂ അങ്ങെന്നിലെന്നും രാഗാത്മകം താളങ്ങളില്‍ മദാംഗിതം മനോരഥം പ്രിയനേ പ്രിയനേ പറയൂ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്കകൊത്തിക്കടലിലിട്ടു മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു തട്ടാപ്പിള്ളേരു തട്ടിയെടുത്തു |
Other Songs in this movie
- Manjil Chekkerum
- Singer : KJ Yesudas, Vani Jairam | Lyrics : RK Damodaran | Music : Johnson
- Sukham Oru Greeshmamirangiya
- Singer : KJ Yesudas | Lyrics : RK Damodaran | Music : Johnson