View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലാണ് തേനാണെന്‍ ...

ചിത്രംഉമ്മ (1960)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎ എം രാജ

വരികള്‍

Lyrics submitted by: Ajay Menon

paalanu thenanen khalbile painkilikku
panchaarakkuzhambaanu nee - en sainaba
panchaarappaalkuzhambaanu nee

kootinnu nee varumo pattumaay nee varumo?
mattaarumilla kilikkoodithil ingu
mattaarumilla kilikoodithil
(paalaanu..)

kaadellaam poothupoothu kailichuttana kaalathu
kaanamenothiyille sainaba?
thammil kaanaamennothiyille sainaba?
poykakal thaamarayaal pottukuthana nerathu
poramennothiyille sainaba? vannu
cheramennothyille sainaba?

ninne kinavukandu ninneyum kathu kondu
ennullilirappanen painkili
nithyamennullirippanen painkil
(paalaanu..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പാലാണ് തേനാണെന്‍ ഖല്‍ബിലെപ്പൈങ്കിളിക്ക്
പഞ്ചാരക്കുഴമ്പാണ് നീ എന്‍ സൈനബാ
പഞ്ചാരപ്പാല്‍ക്കുഴമ്പാണ് നീ

കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ
മറ്റാരുമില്ലകിളിക്കൂടിതില്‍ ഇങ്ങു
മറ്റാരുമില്ല കിളിക്കൂടിതില്‍
പാലാണ് തേനാണെന്‍ ......

കാടെല്ലാം പൂത്തുപൂത്തു കൈലിചുറ്റണകാലത്ത്
കാണാമെന്നോതിയില്ലേ സൈനബാ?
പൊയ്കകള്‍ താമരയാല്‍ പൊട്ടുകുത്തണ നേരത്ത്
പോരാമെന്നോതിയില്ലേ സൈനബാ? -വന്ന്
ചേരാമെന്നോതിയില്ലേ സൈനബാ?
നിന്നെക്കിനാവുകണ്ട് നിന്നെയും കാത്തുകൊണ്ട്
എന്നുള്ളിലിരിപ്പാണെന്‍ പൈങ്കിളീ -നിത്യം
എന്നുള്ളിലിരിപ്പാണെന്‍ പൈങ്കിളീ
പാലാണ് തേനാണെന്‍ ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കദളിവാഴക്കയ്യിലിരുന്ന്
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തള്ളാനും കൊള്ളാനും നീയാരു മൂഢാ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
രാരിരോ രാരാരിരോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അപ്പം തിന്നാന്‍ തപ്പുകൊട്ട്
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെളിക്ക്‌ കാണുമ്പം
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുയിലേ കുയിലേ
ആലാപനം : പി ലീല, എംഎസ്‌ ബാബുരാജ്‌, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്‍ കണ്ണിന്റെ കടവിലടുത്താല്‍
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നിത്യസഹായ നാഥേ
ആലാപനം : കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണീരെന്തിനു വാനമ്പാടി
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കഥ പറയാമെന്‍ കഥ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊഞ്ചുന്ന പൈങ്കിളി
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പോരൂ നീ പൊന്മയിലേ
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പെറ്റമ്മയാകും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌