Poovinullil Poo viriyum ...
Movie | Thaaraattu (1981) |
Movie Director | Balachandra Menon |
Lyrics | Madhu Alappuzha |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jacob.john1@gmail.com on July 10, 2009 പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു (2) പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു കവികള്‍ വാഴ്ത്തി വന്ന പ്രേമ രംഗം കമനീയ ഭാവനാ സ്വപ്ന രംഗം (കവികള്‍... ) സീയോനിന്റെ താഴ്വരയില് വന്നുവോ (2) ഞാന്‍ ശലോമോന്റെ പ്രേമഗീതം കേള്‍ക്കുകയോ പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു പൂമരം മറഞ്ഞു നിന്നു കാമദേവന് പൂച്ചിലങ്ക കിലുങ്ങവേ മനസ്സുലഞ്ഞൂ (പൂമരം.. ) തപസ്സില്‍ നിന്നുണര്‍ന്നെങ്ങും തേടുകയായ് (2) ഞാന്‍ താരുണ്യം തളിരണിഞ്ഞ കന്യകയെ പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു ---------------------------------- Added by sunny.joseph@gmail.com on March 4, 2011 Poovinullil poo viriyum pookkaalam vannu Poovinullil poo viriyum pookkaalam vannu premavathi ninne pol oru pookkaalam vannu poovinullil poo viriyum pookkaalam vannu Kavikal vazhthi vanna prema rangam kamineeya bhavana swapna rangam zioninte thazhvarayil vannuvo(2) njan salomonte premageetham kelkukayo Poovinullil poo viriyum pookkaalam vannu premavathi ninne pol oru pookkaalam vannu poovinullil poo viriyum pookkaalam vannu Poomaram maranju ninnu kamadevan poochilanka kilungave manassulanju thapassil ninnunarnnengum thedukayay(2) njan thaarunyam thaliarinja kanyakaye Poovinullil poo viriyum pookkaalam vannu premavathi ninne pol oru pookkaalam vannu poovinullil poo viriyum pookkaalam vannuĀ |
Other Songs in this movie
- Ragangale Mohangale
- Singer : KJ Yesudas, S Janaki | Lyrics : Bharanikkavu Sivakumar | Music : Raveendran
- Makara Samkrama Sooryodayam
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : Raveendran
- Aalolam Poomuthe
- Singer : P Susheela | Lyrics : Sasikala Menon | Music : Raveendran