View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവിനുള്ളിൽ പൂ വിരിയും ...

ചിത്രംതാരാട്ട് (1981)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനമധു ആലപ്പുഴ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍


Added by jacob.john1@gmail.com on July 10, 2009
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു (2)
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു

കവികള്‍ വാഴ്ത്തി വന്ന പ്രേമ രംഗം
കമനീയ ഭാവനാ സ്വപ്ന രംഗം (കവികള്‍... )
സീയോനിന്റെ താഴ്വരയില്‍ വന്നുവോ (2)
ഞാന്‍ ശലോമോന്റെ പ്രേമഗീതം കേള്‍ക്കുകയോ

പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു

പൂമരം മറഞ്ഞു നിന്നു കാമദേവന്‍
പൂച്ചിലങ്ക കിലുങ്ങവേ മനസ്സുലഞ്ഞൂ (പൂമരം.. )
തപസ്സില്‍ നിന്നുണര്‍ന്നെങ്ങും തേടുകയായ് (2)
ഞാന്‍ താരുണ്യം തളിരണിഞ്ഞ കന്യകയെ

പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു
പ്രേമവതി നിന്നെ പോലൊരു പൂക്കാലം വന്നു
പൂവിനുള്ളില്‍ പൂ വിരിയും പൂക്കാലം വന്നു

----------------------------------

Added by sunny.joseph@gmail.com on March 4, 2011

Poovinullil poo viriyum pookkaalam vannu
Poovinullil poo viriyum pookkaalam vannu
premavathi ninne pol oru pookkaalam vannu
poovinullil poo viriyum pookkaalam vannu

Kavikal vazhthi vanna prema rangam
kamineeya bhavana swapna rangam
zioninte thazhvarayil vannuvo(2)
njan salomonte premageetham kelkukayo

Poovinullil poo viriyum pookkaalam vannu
premavathi ninne pol oru pookkaalam vannu
poovinullil poo viriyum pookkaalam vannu

Poomaram maranju ninnu kamadevan
poochilanka kilungave manassulanju
thapassil ninnunarnnengum thedukayay(2)
njan thaarunyam thaliarinja kanyakaye

Poovinullil poo viriyum pookkaalam vannu
premavathi ninne pol oru pookkaalam vannu
poovinullil poo viriyum pookkaalam vannu 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗങ്ങളേ മോഹങ്ങളേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
മകരസംക്രമ സൂര്യോദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
ആലോലം പൂമുത്തെ
ആലാപനം : പി സുശീല   |   രചന : ശശികല മേനോന്‍   |   സംഗീതം : രവീന്ദ്രന്‍