

Oro Vaakkilum [Neelaaranyam Malarukal] ...
Movie | Poochasanyaasi (1981) |
Movie Director | Hariharan |
Lyrics | Poovachal Khader |
Music | KJ Yesudas |
Singers | KJ Yesudas, SP Shailaja |
Lyrics
Added by jayalakshmi.ravi@gmail.com on May 28, 2010 ഓരോ വാക്കിലും...ഓരോ നോക്കിലും.... വിരിയും ഭാവമേ........ നീലാരണ്യം മലരുകള്‍ ചൂടി നീയും ഞാനും കുളിരുകള്‍ ചൂടി അണയുന്നൂ... അലിയുന്നൂ... ഒരു മെയ്യായ്.... ഉറയുന്നൂ.... സഖി നിന്‍ ഹൃദയം പകരും താളവുമായ് ഞാന്‍ പാടുന്നു കവിളില്‍ ചുംബനവര്‍ണ്ണങ്ങള്‍ മറച്ചു നില്‍ക്കും മുകുളങ്ങള്‍ ഈ മുകുളങ്ങള്‍ മുകര്‍ന്നു നിന്നെ പുണര്‍ന്നുറങ്ങാന്‍ കൊതിയായി (നീലാരണ്യം......) തുഹിനം തുന്നിയ നീരാളം പുതച്ചു നില്‍ക്കും താഴ്‌വാരം ഈ താഴ്‌വരയില്‍ പ്രിയനോടൊപ്പം ഒളിച്ചിരിക്കാന്‍ കൊതിയായി (നീലാരണ്യം.......) ---------------------------------- Added by jayalakshmi.ravi@gmail.com on May 28, 2010 Oro vaakkilum.... oro nokkilum..... viriyum bhaavame..... neelaaranyam malarukal chooti neeyum njaanum kulirukal chooti anayunnu....aliyunnu.... oru meyyaay....urayunnu... sakhee nin hrudayam pakarum thaalavumaay njaan paatunnu kavilil chumbanavarnangal marachu nilkkum mukulangal ee mukulangal mukarnnu ninne punarnnurangaan kothiyaayi (neelaaranyam......) thuhinam thunniya neeraalam puthachu nilkkum thaazhvaaram ee thaazhvarayil priyanotoppam olichirikkaan kothiyaayi (neelaaranyam......) |
Other Songs in this movie
- Ivanoru Sanyaasi
- Singer : Sujatha Mohan, Vani Jairam, Ambili, SP Shailaja | Lyrics : Mankombu Gopalakrishnan | Music : KJ Yesudas
- Njan penkodimaarude
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Yesudas
- Naarikal
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Yesudas
- Engine engine njaan
- Singer : SP Shailaja | Lyrics : Poovachal Khader | Music : KJ Yesudas