

Engine engine njaan ...
Movie | Poochasanyaasi (1981) |
Movie Director | Hariharan |
Lyrics | Poovachal Khader |
Music | KJ Yesudas |
Singers | SP Shailaja |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 എങ്ങിനെ എങ്ങിനെ ഞാൻ തുടങ്ങും എന്റെ പ്രിയനുള്ള പ്രേമകഥ എങ്ങിനെ എങ്ങിനെ ഞാൻ ഒതുക്കും എന്നിൽ തുളുമ്പുന്നൊരീ രഹസ്യം പാടുന്നു പാടുന്നു നിൻ മുന്നിൽ നിന്നു ഞാൻ ആത്മാവിൽ ആഴങ്ങൾ സൂക്ഷിച്ച ഗാനം മോഹങ്ങൾ വാചാലമാക്കുകയായീ അനുരാഗസായൂജ്യം നീയിന്നു തവം നേരം നേരം എൻ മനസ്സിൽ ആയിരം ഗിത്താറിൻ കമ്പികളൊന്നായ് തുടിച്ചു നില്പൂ എങ്ങനെയെങ്ങനെ ഞാൻ തുടരും എന്റെ പ്രിയനുള്ള പ്രേമഗാനം ഒന്നല്ല നൂറല്ല നാളുകൾ കാത്തു ഞാൻ നിൻ പാദ നിസ്വനം ചാരത്തു കേൾക്കാൻ മോഹങ്ങൾ സ്വരമാല ചാർത്തുകയായീ എൻ രാഗതന്തുവിൽ നിൻ മിഴി തൊടും നേരം നേരം എൻ താരുണ്യവും എൻ ലാവണ്യവും എല്ലാം നിനക്കായ് ഞാൻ കാത്തു നില്പൂ എങ്ങനെയെങ്ങനെ ഞാൻ തുടരും എന്റെ പ്രിയനുള്ള പ്രേമഗാനം ---------------------------------- Added by jayalakshmi.ravi@gmail.com on July 27, 2010 Engine engine njaan thudangum ente priyanulla premakadha engine engine njaan othukkum ennil thulumbunnoree rahasyam paadunnu paadunnu nin munnil ninnu njaan aathmaavil aazhangal sookshicha gaanam mohangal vaachaalamaakkukayaayee anuraagasaamraajyam neeyinnu thavam neram neram en manassil aayiram guitarin kambikalonnaay thudichu nilppoo enganeyengane njaan thudarum ente priyanulla premagaanam onnalla nooralla naalukal kaathu njaan nin paadaniswanam chaarathu kelkkaan mohangal swaramaala chaarthukayaayi en raagathanthuvil nin mizhi thodum neram neram en thaarunyavum en laavanyavum ellaam ninakkaay njaan kaathunilppoo enganeyengane njaan thudarum ente priyanulla premagaanam |
Other Songs in this movie
- Ivanoru Sanyaasi
- Singer : Sujatha Mohan, Vani Jairam, Ambili, SP Shailaja | Lyrics : Mankombu Gopalakrishnan | Music : KJ Yesudas
- Njan penkodimaarude
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Yesudas
- Naarikal
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : KJ Yesudas
- Oro Vaakkilum [Neelaaranyam Malarukal]
- Singer : KJ Yesudas, SP Shailaja | Lyrics : Poovachal Khader | Music : KJ Yesudas