Kollam kandaal illam venda ...
Movie | Swarnnappakshikal (1981) |
Movie Director | P Raman Nair |
Lyrics | Mullanezhi |
Music | Raveendran |
Singers | P Jayachandran, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical kollam kandaal illam vendaa kochi kandaal acheem vendaa kallu kandaal thallem pillem thellolam vende vende vende (kollam) maanatheykku parakkaanum mannil thanne kidakkaanum karayaanum chirikkaanum thallu kollaanum kallu nalla marunnaanallo, marunnaanallo (kollam) kalyaanam kazhiyaatha cheruppakkaarude kankanda daivame kalle swarggamennathu neeyaanennathu sathyam sathyam sathyam sathyam shivam sundaram (kollam) pennaval inangaathe puram thirinjirippalle thanniyadi swaamee....swaamiye kiringi kirungi vaa karangi karangi vaa kanne ponne kalle (kollam) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട കൊച്ചി കണ്ടാല്‍ അച്ചീം വേണ്ട കള്ളു കണ്ടാല്‍ തള്ളേം പിള്ളേം തെല്ലോളം വേണ്ടേ വേണ്ടേ വേണ്ടേ (കൊല്ലം...) മാനത്തേയ്ക്ക് പറക്കാനും മണ്ണില്‍ത്തന്നെ കിടക്കാനും കരയാനും ചിരിക്കാനും തല്ലുകൊള്ളാനും കള്ള് നല്ല മരുന്നാണല്ലോ, മരുന്നാണല്ലോ (കൊല്ലം...) കല്യാണം കഴിയാത്ത ചെറുപ്പക്കാരുടെ കണ്‍കണ്ട ദൈവമേ - കള്ളേ സ്വര്‍ഗ്ഗമെന്നത് നീയാണെന്നത് സത്യം... സത്യം... സത്യം... സത്യം ശിവം സുന്ദരം... (കൊല്ലം...) പെണ്ണവളിണങ്ങാതെ പുറംതിരിഞ്ഞിരിപ്പല്ലേ തണ്ണിയടി സ്വാമീ.... സ്വാമിയേ.... കിറുങ്ങിക്കിറുങ്ങി വാ കറങ്ങിക്കറങ്ങി വാ കണ്ണേ പൊന്നേ കള്ളേ.... (കൊല്ലം...) |
Other Songs in this movie
- Devaangane Neeyee
- Singer : KJ Yesudas | Lyrics : Mullanezhi | Music : Raveendran
- Smrithikal Nizhalukal
- Singer : KJ Yesudas | Lyrics : Mullanezhi | Music : Raveendran
- Thaamarappoovilayaalum
- Singer : S Janaki | Lyrics : Mullanezhi | Music : Raveendran