Mainaakam Kadalil ninnuyarunnuvo ...
Movie | Thrishna (1981) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | S Janaki |
Lyrics
Added by devi pillai on November 21, 2010 mm...mm...... aaa..... nirisa dhasani panidhagama papa gamapanini sasa panisaripama ga ga mapapa marini panimaa..rinidha gamapapa mapanini panisari aa..... mainaakam kadalil ninnuyarunnuvo chirakulla meghangalaay sisirangal thirayunnuvo mazhaneer kanamaay thaazhathu veezhaan vidhikaathunilkkum jaladangal pole mounangalakum vaalmeekamennil valarunnu padarunnu thakarunnu njodiyidaykkakam ennennum mainaakam......... nidhikal nirayum khanithediyoro vanabhoomi thorum parathunnu hridayam pamadhasani.. dhanisamaaga nidha..aa.. gamapanini panisagaaga magasanidhapasa vanabhoomithorum parathunnu hridayam veeshunna kaattin moolunna paattil vanikayil orukula malarinu chodiyithaliloraavesham mainaakam...... Added by jacob.john1@gmail.com on December 16, 2010 ഉം ……ഉം …….ആ ആ …ആ ..അ ആ ….ആഹാ ആ ആ ഹാഹാ ….. നിരിസ ധസനി പനിധഗമ പ പ ഗമപനിനി സസ പനിസരിപമ ഗ ഗ മപ പ മരിനി പനിമ... രിനിധ ധമപപ മപനിനി പനിസരി ആ ആ ആ …… മൈനാഗം കടലില്‍ നിന്നുയരുന്നുവോ ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ (2) മഴനീര്‍ കണമായ് താഴത്തു വീഴാന്‍ വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (2) മൌനങ്ങളാകും വാത്മീകമെന്നും വളരുന്നു പടരുന്നു തകരുന്നു ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം ....) നിധികള്‍ നിറയും ഖനി തേടി ഓരോ വനഭൂമി തോറും പരതുന്നു ഹൃദയം പമധസനി ധനിസമാഗ നിധ ആ.. ഗമപനിനി പനിസഗാഗ മഗസനിധപസ വനഭൂമി തോറും പരതുന്നു ഹൃദയം വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍ വനികയില്‍ ഒരു കുല മലരിനു ചൊടിയിതളിലൊരാവേശം മൈനാഗം കടലില്‍ നിന്നുയരുന്നുവോ ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ ശിശിരങ്ങള്‍ തിരയുന്നുവോ ശിശിരങ്ങള്‍ തിരയുന്നുവോ |
Other Songs in this movie
- Shruthiyil Ninnuyarum [M]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Shruthiyil Ninnuyarum [F]
- Singer : S Janaki | Lyrics : Bichu Thirumala | Music : Shyam
- Mainaakam Kadalil ninnuyarunnuvo
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Theyyaattam Dhamanikalil
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : Shyam
- Etho Sanketham
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Shyam
- Alakal Malarithalukal
- Singer : Unni Menon, Chorus | Lyrics : Bichu Thirumala | Music : Shyam
- Shruthiyil Ninnuyarum [F] - Violin Version
- Singer : S Janaki | Lyrics : Bichu Thirumala | Music : Shyam
- Shruthiyil Ninnuyarum [M] - Version II
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Mainaakam Kadalilninnuyarunnuvo [F] - Version 2
- Singer : S Janaki | Lyrics : Bichu Thirumala | Music : Shyam