ഏതോ സങ്കേതം ...
| ചിത്രം | തൃഷ്ണ (1981) |
| ചലച്ചിത്ര സംവിധാനം | ഐ വി ശശി |
| ഗാനരചന | ബിച്ചു തിരുമല |
| സംഗീതം | ശ്യാം |
| ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
| Added by devi pillai on January 31, 2011 ഏതോ സങ്കേതം.. തേടും സഞ്ചാരം മുന്നില്‍ ഞെരുങ്ങും പാതകള്‍ വളഞ്ഞും പുളഞ്ഞും നീളും വീഥികള്‍ ലാല്ലാലാ.... സമതലങ്ങളില്‍ കൂടി സഹനസാധകം നേടി കള്ളിക്കാടും വള്ളിക്കൂടും കൊള്ളിക്കുണ്ടും താണ്ടി ലില്ലിപ്പൂവിന് പല്ലക്കേറും ചെല്ലക്കാറ്റില്‍ നീന്തി കളം പാട്ടുപോലെ കുളിര്ച്ചോലപോലെ തുലാമാരി പോലെ മഹിയിലീവിധം ക്ഷണികജീവിതം ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു മായുന്നു ലാലലാലല...... വഴിയില്‍ മുന്തിരിത്തോപ്പില്‍ കുളിരുകൊണ്ടു കൂടാരം കൂടാരത്തിന്നാരാമത്തില്‍ സായാഹ്നങ്ങള്‍ പൂക്കും പൂമാടത്തില്‍ വ്യാമോഹങ്ങള്‍ക്കന്തിക്കൂട്ടും തേടും ചലിക്കുന്ന യാമം നിലക്കാത്ത ദാഹം ചിലമ്പിട്ട മോഹം മനസ്സൊരാലയം മദനതാവളം പതഞ്ഞു നിറഞ്ഞു തുളുമ്പുമുന്മാദം ---------------------------------- Added by devi pillai on January 31, 2011 etho sanketham thedum sanchaaram munnil njerungum paathakal valanjum pulanjum neelum veedhikal lalalalaa...... samathalangalil koodi sahanasaadhakam nedi kallikkaadum vallikkoodum kollikkundum thaandi lillipoovin pallakkerum chellakkaattil neenthi kalam paattu pole kulirchole thulaamaari pole mahiyileevidham kshanikajeevitham olinju thelinjumaranju maayunnu lallalaa..... vazhiyil munthirithoppil kulirukondu koodaaram koodaarathinnaaraamathil saayaahnangal pookkum poomaadathil vyaamohangal- kkanthikkoottum thedum chalikkunna yaamam nilakkaatha daaham chilambitta moham manassoraalayam madanathaavalam pathanjuniranju thulumbumunmaadam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മൈനാകം കടലില്‍ നിന്നുയരുന്നുവോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ശ്രുതിയിൽ നിന്നുയരും (F) വയലിൻ വെർഷൻ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ശ്രുതിയിൽ നിന്നുയരും (M) വെർഷൻ II
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- മൈനാകം കടലിൽ നിന്നുയരുന്നുവോ (F) വെർഷൻ 2
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- അലകള്‍ മലരിതളുകള്‍
- ആലാപനം : ഉണ്ണി മേനോന്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- മൈനാകം കടലില്‍ നിന്നുയരുന്നുവോ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ശ്രുതിയില്‍ നിന്നുയരും(F)
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- തെയ്യാട്ടം ധമനികളിൽല്
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം