Ente Swapnaveenayil ...
Movie | Randu Mukhangal (1981) |
Movie Director | PG Vasudevan |
Lyrics | Appan Thachethu |
Music | MK Arjunan |
Singers | P Jayachandran |
Lyrics
Added by vikasvenattu@gmail.com on June 8, 2010 എന്റെ സ്വപ്നവീണയിലെന്നുമൊരേ ഗാനം എന്റെ സ്വര്‍ഗ്ഗസീമയിലെന്നുമൊരേ താളം ഹൃദയദേവതേ എനിക്കു നീ മാത്രം (എന്റെ സ്വപ്ന...) കഥപറയും കണ്ണുകളിലൊരിന്ദ്രജാലം - നിന്റെ കവിതയൂറും ചുണ്ടിണയില്‍ പുഷ്യരാഗം കദളിപ്പൂങ്കവിളിതളില്‍ കാമന്റെ കളിയരങ്ങില്‍ കളിയാടും നാണത്തിന്‍ കതിരൊളികള്‍ സിന്ദൂരക്കതിര്‍മണികള്‍... (എന്റെ സ്വപ്ന...) അകതാരില്‍ ആനന്ദപ്രണയനൈവേദ്യം - നിന്റെ അനുഭൂതികള്‍ താളമിടും പഞ്ചവാദ്യം മനസ്സിന്റെ താഴ്വരയില്‍ അനുരാഗമധുവനിയില്‍ മലരിട്ടുനില്‍ക്കുന്ന മല്ലികേ... എന്റെ മോഹമല്ലികേ... (എന്റെ സ്വപ്ന...) ---------------------------------- Added by Susie on June 9, 2010 ente swapnaveenayilennumore gaanam ente swarggaseemayilennumore thaalam hridayadevathe enikku nee maathram (ente swapna) kadhaparayum kannukalilorindrajaalam - ninte kavithayoorum chundinayil pushyaraagam kadalippoonkavilithalil kaamante kaliyarangil kaliyaadum naanathin kathirolikal sindoorakkathirmanikall (ente swapna) akathaaril aananda pranayanaivedyam - ninte anubhoothikal thaalamidum panchavaadyam manassinte thaazhvarayil anuraaga madhuvaniyil malarittu nilkkunna mallike...ente mohamallike (ente swapna) |
Other Songs in this movie
- Amme Naaraayana
- Singer : Vani Jairam | Lyrics : Appan Thachethu | Music : MK Arjunan
- Yaamangal Ariyaathe
- Singer : KJ Yesudas | Lyrics : Appan Thachethu | Music : MK Arjunan
- Aakaasha poyka
- Singer : Vani Jairam | Lyrics : Appan Thachethu | Music : MK Arjunan