Yaamangal Ariyaathe ...
Movie | Randu Mukhangal (1981) |
Movie Director | PG Vasudevan |
Lyrics | Appan Thachethu |
Music | MK Arjunan |
Singers | KJ Yesudas |
Play Song |
Audio Provided by: Sreekanth |
Lyrics
Added by Susie on December 5, 2009 yaamangal ariyaathe raagadaahangal ariyaathe nithyadukhathin gopuram kaivittu yaathra thudarunnu nee (yaamangal) abhilaashamunthiri poomanam karinju anuraaga thaaraka aa kunnu marannu pranaya panjarathile aaromal painkili chirakadichakale maranju maranju maranju (yaamangal) jeevithamoru dukha gaanamaay ennum paadi pazhakiya pallaviyaay irulum velichavum kai neetti punarumbol nin paada chalanangal idarunnu idarunnu idarunnu (yaamangal) ---------------------------------- Added by Susie on December 5, 2009 യാമങ്ങളറിയാതെ രാഗദാഹങ്ങളറിയാതെ നിത്യദുഃഖത്തിന്‍ ഗോപുരം കൈവിട്ടു യാത്ര തുടരുന്നു നീ എകാന്ത യാത്ര തുടരുന്നു നീ (യാമങ്ങള്‍) അഭിലാഷമുന്തിരിപ്പൂമണം കരിഞ്ഞു അനുരാഗ താരക ആ കുന്നു മറന്നു പ്രണയപഞ്ജരത്തിലെ ആരോമല്‍ പൈങ്കിളി ചിറകടിച്ചകലെ മറഞ്ഞു മറഞ്ഞു മറഞ്ഞു (യാമങ്ങള്‍) ജീവിതമൊരു ദുഃഖ ഗാനമായ് എന്നും പാടിപ്പഴകിയ പല്ലവിയായ് ഇരുളും വെളിച്ചവും കൈ നീട്ടി പുണരുമ്പോള്‍ നിന്‍ പാദചലനങ്ങള്‍ ഇടറുന്നു ഇടറുന്നു ഇടറുന്നു (യാമങ്ങള്‍) |
Other Songs in this movie
- Amme Naaraayana
- Singer : Vani Jairam | Lyrics : Appan Thachethu | Music : MK Arjunan
- Ente Swapnaveenayil
- Singer : P Jayachandran | Lyrics : Appan Thachethu | Music : MK Arjunan
- Aakaasha poyka
- Singer : Vani Jairam | Lyrics : Appan Thachethu | Music : MK Arjunan