View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാമങ്ങള്‍ അറിയാതെ ...

ചിത്രംരണ്ടു മുഖങ്ങള്‍ (1981)
ചലച്ചിത്ര സംവിധാനംപി ജി വാസുദേവന്‍‌
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by Susie on December 5, 2009
yaamangal ariyaathe
raagadaahangal ariyaathe
nithyadukhathin gopuram kaivittu
yaathra thudarunnu nee (yaamangal)

abhilaashamunthiri poomanam karinju
anuraaga thaaraka aa kunnu marannu
pranaya panjarathile aaromal painkili
chirakadichakale maranju
maranju maranju (yaamangal)

jeevithamoru dukha gaanamaay ennum
paadi pazhakiya pallaviyaay
irulum velichavum kai neetti punarumbol
nin paada chalanangal idarunnu
idarunnu idarunnu (yaamangal)

----------------------------------

Added by Susie on December 5, 2009
യാമങ്ങളറിയാതെ
രാഗദാഹങ്ങളറിയാതെ
നിത്യദുഃഖത്തിന്‍ ഗോപുരം കൈവിട്ടു
യാത്ര തുടരുന്നു നീ
എകാന്ത യാത്ര തുടരുന്നു നീ (യാമങ്ങള്‍)

അഭിലാഷമുന്തിരിപ്പൂമണം കരിഞ്ഞു
അനുരാഗ താരക ആ കുന്നു മറന്നു
പ്രണയപഞ്ജരത്തിലെ ആരോമല്‍ പൈങ്കിളി
ചിറകടിച്ചകലെ മറഞ്ഞു
മറഞ്ഞു മറഞ്ഞു (യാമങ്ങള്‍)

ജീവിതമൊരു ദുഃഖ ഗാനമായ്‌ എന്നും
പാടിപ്പഴകിയ പല്ലവിയായ്‌
ഇരുളും വെളിച്ചവും കൈ നീട്ടി പുണരുമ്പോള്‍
നിന്‍ പാദചലനങ്ങള്‍ ഇടറുന്നു
ഇടറുന്നു ഇടറുന്നു (യാമങ്ങള്‍)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മേ നാരായണ
ആലാപനം : വാണി ജയറാം   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
എന്റെ സ്വപ്നവീണയില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആകാശ പൊയ്ക
ആലാപനം : വാണി ജയറാം   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : എം കെ അര്‍ജ്ജുനന്‍