Moovanthipparambiloode ...
Movie | Aambalppoovu (1981) |
Movie Director | Harikumar |
Lyrics | Kavalam Narayana Panicker |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical moovanthipparambiloode kulirulayum churulukalaay ozhukivarum ormmakalaam poomkaattu poomkaattu chenthengin cheentholakalil shruthimeetti ullam thudikotti - ullam thuyilunaraan thudikotti pookkulathen nilaavathu aalozhinja lokathu vellimaan kallu vilayum malayorathu maattazhakaattam kaanaay maattolichaatum kelkkaai kaarthika thalakal chaarthidum iravinaadyayaama chelorungi (moovanthi) allaliyum kinaachola aadiyodum poonchola oozhithan aazhamariyaan alayum chola nallalankaaram kettum nanpoliyaalam chuttum aathirappudavayoornnuveenazhiyum naanam vingi thoornnulanju (moovanthi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മൂവന്തിപ്പറമ്പിലൂടെ കുളിരുലയും ചുരുളുകളായ് ഒഴുകിവരും ഓര്മ്മകളാം പൂങ്കാറ്റ് പൂങ്കാറ്റ് ചെന്തെങ്ങിന് ചീന്തോലകളില് ശ്രുതിമീട്ടി ഉള്ളം തുടികൊട്ടി - ഉള്ളം തുയിലുണരാന്‍ തുടികൊട്ടി പൂക്കുലത്തേന് നിലാവത്ത് ആളൊഴിഞ്ഞ ലോകത്ത് വെള്ളിമാന്‍ കല്ല് വിളയും മലയോരത്ത് മാറ്റഴകാട്ടം കാണായ് മാറ്റൊലി ചാറ്റും കേള്‍ക്കായ് കാര്‍ത്തിക തളകള്‍ ചാര്‍ത്തിടും ഇരവിനാദ്യയാമ ചേലൊരുങ്ങി (മൂവന്തി) അല്ലലിയും കിനാച്ചോല ആടിയോടും പൂഞ്ചോല ഊഴിതന്‍ ആഴമറിയാന്‍ അലയും ചോല നല്ലലങ്കാരം കെട്ടും നന്പൊലിയാളം ചുറ്റും ആതിരപ്പുടവയൂര്ന്നുവീണഴിയും നാണം വിങ്ങി തൂര്ന്നുലഞ്ഞു (മൂവന്തി) |
Other Songs in this movie
- Maanthen mizhikalil
- Singer : Usha Ravi | Lyrics : Kavalam Narayana Panicker | Music : V Dakshinamoorthy
- Poochakkurinji
- Singer : Vani Jairam | Lyrics : Kavalam Narayana Panicker | Music : V Dakshinamoorthy
- Naadhim naadhim
- Singer : Ambili | Lyrics : Kavalam Narayana Panicker | Music : V Dakshinamoorthy