ഒരു നാൾ വിശന്നേറെ തളർന്നതോ ...
ചിത്രം | ദേവദാസി (1979) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Sreedevi Pillai Oru naal vishannere thalarnnetho vaanampaadi Kandoru minnaminniye Ponpayar maniyennu thonni chennu Minnaminni karanjothii Kadha kelkku kanmanii (Orunaal) Paattupaadum nin vazhiyil velichathin thullikal ee njangal Ninakkaaree madhuraraagam pakarnneki Athe kaikal ivarkkeki ee velicham Nee paadu ninte mulamkoottinullil neythiriyaay Kathi nilkkam kollaruthe minnaminni karanjothii Kadha kelkkuu kanmamii (Oru naal) Vannirunnaa vaanampaadi kanneerode nenjile theeyode Oru vellappaneerppoovu vidarnnaadum chedikkayyil Ithalthorum nenjamarthi Paadipol nonthu nonthu paadi vettam veena neram Venapanineer poovin mukham enthu maayam chuvanne poy Kadha kelkku kanmani (Oru naal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ പൊൻപയർമണിയെന്നു തോന്നിച്ചെന്നു മിന്നാമിന്നി കരഞ്ഞോതി കഥകേൾക്കൂ കണ്മണീ പാട്ടുപാടും നിൻ വഴിയിൽ വെളിച്ചത്തിൻ തുള്ളികളീ ഞങ്ങൾ നിനക്കാരീ മധുരാഗം പകർന്നേകി അതേ കൈകൾ ഇവർക്കേകി ഈ വെളിച്ചം നീ പാടൂ നിന്റെ മുളംകൂട്ടിനുള്ളിൽ നെയ്ത്തിരിയായ് കത്തി നിൽക്കാം കൊല്ലരുതേ മിന്നാമിന്നി കരഞ്ഞോതി കഥ കേൾക്കൂ കണ്മണീ (ഒരു നാൾ..) വന്നിരുന്നാ വനമ്പാടി കണ്ണീരോടെ നെഞ്ചിലെ തീയോടെ ഒരു വെള്ളപ്പനീർപ്പൂവു വിടർന്നാടും ചെടിക്കയ്യില്‍ ഇതൾതോറും നെഞ്ചമർത്തി പാടീപോൽ-നൊന്തുനൊന്ത് പാടീ വെട്ടം വീണനേരം വെൺപനിനീർപ്പൂവിൻ മുഖം എന്തു മായം ചുവന്നേ പോയ് കഥകേൾക്കൂ കണ്മണീ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നലയില്‍
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : സലില്‍ ചൗധരി
- നാധിര്‍ ധിർധാ (മാനസേശ്വരി മനോഹരീ)
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : സലില്‍ ചൗധരി
- വരു വരു നീ വിരുന്നുകാരാ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : സലില്‍ ചൗധരി
- പാദരേണു തേടിയണഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : സലില്‍ ചൗധരി
- ഇനി വരു തേൻ നിലാവേ
- ആലാപനം : സബിത ചൗധരി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : സലില്‍ ചൗധരി