Poomethappurathu Njaan ...
Movie | Balloon (1982) |
Movie Director | Ravi Gupthan |
Lyrics | Thikkurissi Sukumaran Nair |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by Susie on November 20, 2009,corrected by rajagopal പൂമെത്തപ്പുറത്തു ഞാൻ നിന്നെ കിടത്തും പൊന്നാഭരണമെല്ലാം അഴിച്ചു വയ്ക്കും(പൂമെത്ത) ഓമല്‍ത്തളിരുടലിൽ കസ്തൂരിച്ചാറു പൂശും രാമച്ച വിശറിയാൽ വീശും നിന്നെ രാമച്ച വിശറിയാൽ വീശും (പൂമെത്ത..) ചെഞ്ചോരി വായ്‌മലരിൽ ചെന്തൊണ്ടിച്ചുണ്ടുകളിൽ പുഞ്ചിരിപ്പാലമൃതം ഒഴുകുമ്പോൾ (ചെഞ്ചോരി) ശൃംഗാരപ്പദം പാടി മെയ്യാകെ കൈ തലോടി തങ്കമേ നിന്നെ.. തങ്കമേ നിന്നെ തങ്കക്കുടമേ നിന്നെ...പറയൂല്ല..ബാക്കി പറയൂല്ല.. ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം...(പൂമെത്ത..) കുന്തളക്കെട്ടഴിയും തൂമുല്ലപ്പൂ പൊഴിയും കുങ്കുമക്കുറി എന്നിൽ പതിയും(കുന്തള) ശ്വേതകണങ്ങളൂറും നാണം നിൻ കണ്ണു മൂടും തങ്കമേ നിന്നെ ..തങ്കമേ നിന്നെ.. തങ്കക്കുടമേ നിന്നെ..പറയൂല്ല..ബാക്കി പറയൂല്ല.. ങുഹൂ.ങുഹുങുഹൂ.ങുഹുങുഹൂഉം... (പൂമെത്ത..) (പൂമെത്ത..) ---------------------------------- Added by Indu on March 3, 2011 Poometha purrathu njaan ninne kidathum ponnaabharanamellaam azhichu vaykkum oamal thalirudalil kasthoorichaaru pooshum raamacha vishariyaal veeshum.. ninne raamacha vishariyaal veeshum... (poometha...) chenchori vaaymalaril chenthondi chundukalil punchiri paalamruthamozhukumpol.. shrungaarappadam paadi meyyaake kai thalodi thankame ninne... thankame ninne... thankakkudame ninne... parayoolaa.. baakki parayoolaa.. ngoohum.. ngoohungoohum... ngoohungoohoomngum... (poometha... ) kunthala kettazhiyum thoomullappoo pozhiyum kumkumakkuri ennil pathiyum.. shwethakanangaloorum naanam nin kannu moodum thankame ninne.. thankame ninne... thankakkudame ninne.. parayoolaa.. baakki parayoolaa... ngoohum.. ngoohungoohum... ngoohungoohoongum... (poometha..) |
Other Songs in this movie
- Kurumozhiyo kurukuthiyo
- Singer : KJ Yesudas | Lyrics : Thikkurissi Sukumaran Nair | Music : MK Arjunan
- Pettu veenoru kaalam
- Singer : Jency | Lyrics : Thikkurissi Sukumaran Nair | Music : MK Arjunan
- Shariyo Ithu Shariyo
- Singer : KJ Yesudas | Lyrics : Thikkurissi Sukumaran Nair | Music : MK Arjunan