അങ്ങനെയങ്ങനെ എന്‍ കരള്‍ ...
ചിത്രം | തൊമ്മന്റെ മക്കള്‍ (1965) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai anganeyangane en karalkkoottilo- rallimalarkkili vannu allimalarkkili aaromalkkili anthappurakkili vannu (angane) maanasa jaalaka vaathil thurannu naanam kunungi ninnu - innu njaanariyaathente sankalppa veenayil gaanam potti vidarnnu (angane) maalaakhamaarude naattilninnethiys maayaamohiniyalle - ninte maarile swapnamalarmani methayil njaanonnurangikkootte (angane) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അങ്ങനെ അങ്ങനെ എന്‍ കരള്‍കൂട്ടിലൊ- രല്ലിമലര്‍ക്കിളി വന്നു. അല്ലിമലര്‍ക്കിളി ആരൊമല്‍ക്കിളി അന്തപ്പുരക്കിളി വന്നു. ( അങ്ങനെ ) മാനസജാലകവാതില്‍ തുറന്നൂ നാണം കുണുങ്ങി നിന്നൂ -ഇന്ന് ഞാനറിയാതെന്റെ സങ്കല്പ വീണയില്‍ ഗാനം പൊട്ടിവിടര്‍ന്നു. ( അങ്ങനെ ) മാലാഖമാരുടെ നാട്ടില്‍നിന്നെത്തിയ മായാമോഹിനിയല്ലേ - നിന്റെ മാറിലെ സ്വപ്നമലര്‍മണിമെത്തയില്‍ ഞാനൊന്നുറങ്ങിക്കോട്ടേ. ( അങ്ങനെ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കൊച്ചീക്കാരത്തി
- ആലാപനം : പി ബി ശ്രീനിവാസ്, കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആദ്യരാത്രി മധുവിധുരാത്രി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഞാനുറങ്ങാന്‍ പോകും
- ആലാപനം : എസ് ജാനകി | രചന : വര്‍ഗ്ഗീസ് മാളിയേക്കല്‍ | സംഗീതം : കെ വി ജോബ്
- ചെകുത്താന്‍ കയറിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- നില്ലു നില്ലു നാണക്കുടുക്കകളേ
- ആലാപനം : എസ് ജാനകി, പി ലീല, പി ബി ശ്രീനിവാസ്, കെ പി ഉദയഭാനു | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ഞാനുറങ്ങാൻ പോകും (ശോകം) (ബിറ്റ്)
- ആലാപനം : എസ് ജാനകി | രചന : വര്‍ഗ്ഗീസ് മാളിയേക്കല്‍ | സംഗീതം : കെ വി ജോബ്