View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanchaavile Unmaadamaay ...

MovieIdiyum Minnalum (1982)
Movie DirectorPG Vishwambharan
LyricsBichu Thirumala
MusicShyam
SingersKJ Yesudas

Lyrics

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ഗഞ്ചാവിലെ ഉന്മാദമായ്
ഗിത്താറിൻ കമ്പിയിലെ സംഗീതമായ്
എല്ലാരുമായ് സല്ലീലമീ
ഉല്ലാസജന്മം പന്താടണം
ലഹരിച്ചുരുളുകളിൽ
ലയനത്തിരളുകളിൽ
മദിരമദം മദനരസം
നിറയെ നിറയെ നിറയെ നിറയെ...

നാളെ നാളെ നീളെ നീളേതി
നേരം നീങ്ങും തിരിയെവരില്ല
ജനിച്ചവൻ മരിക്കുമല്ലൊ
മരിയ്ക്കും മുമ്പൊരിയ്ക്കല്ലല്ലോ
മദഭരയൗവനമീ മണ്ണിൽ
പുളകങ്ങളനുനിമിഷം
നുരയുമീ വയസുകളിൽ
സുഖം നമുക്കനുഭവിയ്ക്കാം പോരൂ...

പ്രായം പോലും പരുവ വസന്തം
പായും മെയ്യിൽ മധുര മരന്ദം
സിരകളിലുരുകി വരും
സുരമധു പെരുകിവരും
സുഖമദലാവകളായ് തീരും
തനുമനലഹരികളേ
രസജനി മദിരകളേ
രതിലയ ലായിനിയായ് മാറൂ...


Other Songs in this movie

Chethohaarikal
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Shyam
Raama rasam rasarasam
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : Shyam