View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭൂമി തൻ സംഗീതം നീ ...

ചിത്രംഅന്തിവെയിലിലെ പൊന്ന് (1982)
ചലച്ചിത്ര സംവിധാനംരാധാകൃഷ്ണന്‍ (RK)
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്, കോറസ്‌, സബിത ചൗധരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Aha aha ahaa haa - 4
ahaa haa haa - 2
lallala lallala lallala - 2
Bhoomithan sangeetham nee
mannilum vinnilum ponthudippaattumaay nee
poltharangangalaay nruthamaadunnithaa
souvarnnanaadamaay sandhyathan veenayil
(bhoomithan....)
bhoomithan sangeetham nee
laala lallalala lallalala lallalala lallalalalala - 4

chakravaalangalil kilikalil pookkalil
nirayum sangeethmaay varoo
meghasangeetham tharoo manimukil kilikalaay
poovine thaaraattumeenam tharoo
(chakravaalangalil....)
devee nin kovilil sopaanagaanam
paaduvaan vannu njaan
bhoomithan sangeetham nee
laala lallalala lallalala lallalala lallalalalala - 4

pushyaraagangalaam lipikalil
devee nee ezhuthum geethangal paaditharoo
noopurathaalam tharoo thirakalaal karakale
thazhukumundaageetham tharoo
(pushyaraagangalaam....)
devee nin kovilil sopaanagaanam
paaduvaan vannu njaan
(bhoomithan.....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഭൂമിതന്‍ സംഗീതം നീ
മണ്ണിലും വിണ്ണിലും പൊന്‍ തുടിപ്പാട്ടുമായ് നീ
പൊല്‍ത്തരംഗങ്ങളായ് നൃത്തമാടുന്നിതാ
സൌവര്‍ണ്ണ നാദമായ്
സന്ധ്യതന്‍ വീണയില്‍

ചക്രവാളങ്ങളില്‍ കിളികളില്‍ പൂക്കളില്‍
നിറയും സംഗീതമായ് വരൂ
മേഘസംഗീതം തരൂ മണിമുകില്‍ കിളികളായ്
പൂവിനെ താരാട്ടുമീണം തരൂ
ദേവി നിന്‍ കോവിലില്‍ സോപാനഗാനം
പാടുവാന്‍ വന്നു ഞാന്‍

പുഷ്യരാഗങ്ങളാം ലിപികളില്‍
ദേവി നീയെഴുതും ഗീതങ്ങള്‍ പാടിത്തരൂ
നൂപുരതാളം തരൂ
തിരകളാല്‍ കരകളേ തഴുകുമുന്മാദ ഗീതം തരൂ

ദേവി നിന്‍ കോവിലില്‍ സോപാനഗാനം
പാടുവാന്‍ വന്നു ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രാവണം വന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
ശ്രാവണം വന്നു [Slow]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി
അല്ലിമലര്‍ക്കാവില്‍
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സലില്‍ ചൗധരി