View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസമണിയറ ...

ചിത്രംഭീമന്‍ (1982)
ചലച്ചിത്ര സംവിധാനംഹസ്സൻ
ഗാനരചനകെ ജി മേനോന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by devi pillai on January 31, 2011

മാനസമണിയറ വാതില്‍ തുറന്നു
വാസന്തരാവുകള്‍ ആയിരം വന്നു
മോഹനസ്വപ്നങ്ങള്‍ മാടിവിളിക്കും
ആലോലമാടാന്‍ ദേവാ വാ........

മാമകതംബുരു രാഗങ്ങള്‍ മീട്ടുന്നു
താരുണ്യ സംഗമ താളലയത്തില്‍
കാരുണ്യം യാചിക്കും കാമുകി ഞാന്‍
മാധുര്യം പകരാന്‍ ദേവാ വാ...

കതിരൊളി വീശുനീ കുളിരലയായി
പുതിയൊരു പുലരിയെ പുല്‍കിടുവാന്‍
പുളകിത ഗാത്രിയായ് മാറ്റിടുവാന്‍
പുതുരഥമേറി ദേവാ വാ...

----------------------------------

Added by devi pillai on January 31, 2011

maanasamaniyara vaathil thurannu
vaasantharaavukal aayiram vannu
mohanaswapnangal maadivilikkum
aalolamaadaan devaa vaa....

maamakathamburu raagangal meettunnu
thaarunya sangama thaalalayathil
kaarunyam yaachikkum kaamuki najn
maadhuryam pakaraan devaa vaa

kathiroli veeshu nee kuliralayaayi
puthiyoru pulariye pulkiduvaan
pulakithagaathriyaay maattiduvaan
puthuradhameri devaa... vaa..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തുറസൂല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : രാമചന്ദ്രന്‍ പൊന്നാനി   |   സംഗീതം : എ ടി ഉമ്മര്‍
പെണ്ണാളേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌, കല്യാണി മേനോന്‍   |   രചന : രാമചന്ദ്രന്‍ പൊന്നാനി   |   സംഗീതം : എ ടി ഉമ്മര്‍
തേന്മലര്‍ത്തേരില്‍
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : രാമചന്ദ്രന്‍ പൊന്നാനി   |   സംഗീതം : എ ടി ഉമ്മര്‍