View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതളില്ലാത്തൊരു പുഷ്പം ...

ചിത്രംഫുട്ബോൾ (1982)
ചലച്ചിത്ര സംവിധാനംരാധാകൃഷ്ണന്‍ (RK)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 18, 2010


ഇതളില്ലാതൊരു പുഷ്‌പം
ഹൃദയത്തില്‍ അതില്‍ നാണം
ആ നെഞ്ചിന്‍ താളങ്ങള്‍
എന്‍ ജീവല്‍ സംഗീതം
പ്രശാന്തസംഗീതം...

(ഇതള്‍...)

മോഹം സായൂജ്യം തേടിയെത്തുമേതോ
അഴകിന്‍ മറുകില്‍ തഴുകി...
മൗനം വാചാലമാക്കി നില്‍ക്കുമോരോ
നിനവിന്‍ ഇഴയില്‍ ഒഴുകി...
വര്‍ണ്ണങ്ങളേ വന്നാലും എന്നുള്ളം കവരും
പൂവിന്‍ ചിത്രം എഴുതാന്‍...

(ഇതള്‍...)

മണ്ണില്‍ ആകാശം ചാര്‍ത്തി നില്‍ക്കുമേതോ
മഴവില്‍ ചിറകും തഴുകി...
കന്യാശൈലങ്ങള്‍ മാറിലേന്തും ഹൈമ-
ക്കുളിരിന്‍ കുളിരും കോരി...
സ്വപ്‌നങ്ങളേ തന്നാലും എന്നുള്ളം കവരും
പൂവിന്‍ ഗന്ധം മുഴുവന്‍...

(ഇതള്‍...)


----------------------------------

Added by Susie on January 26, 2010

ithalillaathoru pushpam
hridayathil athin naanam
aa nenchin thaalangal
en jeeval sangeetham
prashaantha sangeetham (ithalillaathoru)

moham saayoojyam thediyethumetho
azhakin marukil thazhuki
mounam vaachaalamaakki nilkkumoro
ninavin izhayil ozhuki
varnnangale vannaalum ennullam kavarum
poovin chithram ezhuthaan (ithalillaathoru)

mannil aakaasham chaarthi nilkkumetho
mazhavil chirakum thazhuki
kanyaashailangal maarilenthum haima-
kkuliril kulirum kori

swapnangale thannaalum ennullam kavarum
poovin gandham muzhuvan (ithalillaathoru)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സിന്റെ മോഹം
ആലാപനം : പി സുശീല   |   രചന : അന്‍വര്‍ സുബൈര്‍   |   സംഗീതം : ജോണ്‍സണ്‍
ആശാനെ
ആലാപനം : ജോണ്‍സണ്‍, കോറസ്‌   |   രചന : ശ്യാം കൃഷ്ണ   |   സംഗീതം : ജോണ്‍സണ്‍