View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹിമബിന്ദു ഹാരം ചൂടി ...

ചിത്രംമാറ്റുവിൻ ചട്ടങ്ങളെ (1982)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Jija Subramanian

Himabindu haaram choodi dhanumaasakkaalam
akathaaril aaro paadi abhilaashagaanam
(Himabindu..)

Kilikulam valam varum vaanil kulir kori manam aari
athiloorum madhuramaayi aa..
athiloorum madhuramaayi azhake nee varavaayi
(Himabindu..)

manam ilammulam kuzhalaayi athil neeyo smruthiyaayi (2)
ariaathe madanathaapam aa..
ariyaathe madanathaapam swaramaayi layamaayi
(Himabindu..)

Thaliridum ilam kaviloram nadamaadum rasametho
aa viral karam thazhukumpol vilayaadum pulakangal
chodiyoram pranaya daaham
mizhiyoram priyaroopam
(Himabindu..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഹിമബിന്ദുഹാരം ചൂടി ധനുമാസ കാലം
അകതാരില്‍ ആരോ പാടി അഭിലാഷ ഗാനം...
(ഹിമബിന്ദുഹാരം)

കിളികുലം വലം വരും വാനില്‍
കുളിര്‍ കോരി മലർമാരി
അതിലൂറും മധുരമായി
അഴകേ നീ വരവായി...

മനം ഇളംമുളംകുഴലായി - അതില്‍
നീയോ ശ്രുതിയായി
അറിയാതെൻ മദനതാപം
സ്വരമായി ലയമായി...

തളിരിടും ഇളം കവിളോരം
നടമാടും രസമേതോ
വിരല്‍ കളം എഴുതുമ്പോൾ
വിളയാടും പുളകങ്ങള്‍
ചൊടിയോരം പ്രണയദാഹം
മിഴിയോരം പ്രിയരൂപം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാറ്റുവിന്‍ ചട്ടങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : രവി വിലങ്ങന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ഈ രാവിൽ ഞാൻ
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
ജ്വലിച്ചു
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശങ്കര്‍ ഗണേഷ്‌