Maattuvin chattangale ...
Movie | Maattuvin Chattangale (1982) |
Movie Director | KG Rajasekharan |
Lyrics | Ravi Vilangan |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Added by devi pillai on February 2, 2011 മാറ്റുവിന്‍ ചട്ടങ്ങളേ.... ആശാന് പാടീ കുമാരനാശാന് പാടീ പല്ലനയാറ്റോള കാറ്റേറ്റു പാടിടുന്നു പല്ലവി കേട്ടുണരൂ നീതിപീഠമേ ഈ പല്ലവി കേട്ടുണരൂ നീതിപീഠമേ ചട്ടങ്ങള്‍ ചിട്ടയോടെ ചട്ടകളില്‍ തൂങ്ങിടുമ്പോള്‍ ചട്ടത്തിന് ചാട്ടയേറ്റു ചാട്ടം പിഴയ്ക്കുന്നു ചത്തവന് കല്ലറയില്‍ കൊന്നവന് മണിയറയില്‍ കേട്ടവന് നിലയറയില്‍ കണ്ടവന് കൊലയറയില്‍ സത്യം പറഞ്ഞവന് സമ്മാനം മുള്‍ക്കിരീടം തത്വം പറഞ്ഞവന് നല്കിയതോ വിഷപാനം സത്യത്തിന് തനിമയാര്‍ന്ന വെണ്മയാരറിഞ്ഞു പാരില്‍ തത്വത്തിന് ഇനിമയാര്‍ന്ന ഉണ്മയാരറിഞ്ഞു നേരില്‍ നിയമത്തിന് കരിനിഴലില്‍ രക്തബന്ധമുലയുന്നു സ്നേഹത്തിന് തൂമുഖങ്ങള് കരിമുഖങ്ങളായിടുന്നു ആരോ പറഞ്ഞുപോയ മൊഴികള്‍ നാം മറന്നുവല്ലേ! ആരോ നടന്നുപോയ വഴികള്‍ നാം മറന്നുവല്ലേ! ---------------------------------- Added by devi pillai on February 2, 2011 maattuvin chattangale aashaan paadi kumaaranaashaan paadi pallanayaattola kaattettu paadidunnu pallavi kettunaroo neethipeedhame ee pallavi kettunaroo neethipeedhame... chattangal chittayode chattakalil thoongidumbol chattathin chaattayettu chaattam pizhakkunnu chathavan kallarayil konnavan maniyarayil kettavan nilayarayil kandavan kolayarayil sathyam paranjavanu sammaanam mulkkireedam thathwam paranjavanu nalkiyatho vishapaanam sathyathin thanimayaarnna venmayaararinju paaril thathwathin inimayaarnna unmayaararinju neril niyamathin karinizhalil rakthabandhamulayunnu snehathin thoomukhangal karimukhangalaayidunnu aaro paranjupoya mozhikal naam marannuvalle aaro nadannupoya vazhikal naam marannuvalle! |
Other Songs in this movie
- Himabindu Haaram Choodi
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : Shankar Ganesh
- Ee raavil njaan
- Singer : S Janaki, Chorus | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh
- Jwalichu
- Singer : P Susheela, P Jayachandran | Lyrics : Mankombu Gopalakrishnan | Music : Shankar Ganesh