ജ്വലിച്ചു ...
ചിത്രം | മാറ്റുവിൻ ചട്ടങ്ങളെ (1982) |
ചലച്ചിത്ര സംവിധാനം | കെ ജി രാജശേഖരന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | ശങ്കര്‍ ഗണേഷ് |
ആലാപനം | പി സുശീല, പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Added by devi pillai on February 2, 2011 ജ്വലിച്ചു നില്‍ക്കുന്നവന്‍ എതിര്‍ത്തു നീന്തുന്നവന്‍ ജയത്തിന്‍ തേനാണീ ഞാന്‍ എന്നെത്തേടുന്ന ഉന്നം നോക്കുന്ന കാലന്‍ കഴുകനെ പന്താടും ഞാന്‍ അനുരാഗസുരഭില രാത്രി അണയും താളം മദം പൊട്ടും നെഞ്ചില്‍ മോഹം ഉണരും മേളം അഗ്നിപുഷ്പം പോലെ സിരയില്‍ വിടരും നിത്യഭാവം ഉള്ളിനുള്ളില്‍ ഊതിക്കാച്ചി കാത്തുവെച്ച ദാഹം ഇന്നാളിപ്പടരുന്ന പ്രതികാര തീജ്വാലകള്‍ - ഹാ ആ.... ലാലലലലാ.... തളിര്‍മെയ്യില്‍ പടരൂ കുളിരില്‍ അലിയും നേരം ചിറകാര്‍ന്നു നില്‍ക്കും നമ്മള്‍ ഒഴുകും യാമം കാപാലികരുടെ ഗളങ്ങളരിയാന്‍ തുടിച്ചു നില്‍ക്കും കോപം കാലം ചെല്ലുന്തോറും എന്നില്‍ കത്തിപ്പുകയും ശൈലം ഇന്നെന്റെ സംഹാരനൃത്തത്തിന്‍ ജയവേദികള്‍ -ഹാ ---------------------------------- Added by devi pillai on February 2, 2011 jwalichu ..nilkkunnavan ethirthu neenthunnavan jayathin thenaani njan enne thedunna unnam nokkunna kaalan kazhukane panthaadum njan anuraagasurabhila raathri anayum thaalam madam pottum nenchil moham unarum melam agnipushpam pole sirayil vidarum nithyabhaavam ullinullil oothikkaachi kaathuvecha daaham innaalippadarunna prathikaara theejwaalakal- ha aa......lalalalala..... thalirmeyyil padaru kuliril aliyum neram chirakaarnnu nilkkum nammal ozhukum yaamam kaapaalikarude galangalariyaan thudichu nilkkum kopam kaalam chellumthorum ennil kathippukayum shailam innente samhaara nrithathin jayavedikal |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹിമബിന്ദു ഹാരം ചൂടി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശങ്കര്‍ ഗണേഷ്
- മാറ്റുവിന്‍ ചട്ടങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : രവി വിലങ്ങന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്
- ഈ രാവിൽ ഞാൻ
- ആലാപനം : എസ് ജാനകി, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : ശങ്കര്‍ ഗണേഷ്