Pongi Pongippaarum En Mohame ...
Movie | Dheera (1982) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Raghu Kumar |
Singers | S Janaki, Chorus |
Lyrics
Added by jayalakshmi.ravi@gmail.com on June 24, 2010 പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ ഏതോ നിന്നതിരേതോ....ലലലലാ ലാലലാലലാ തെന്നിതെന്നിത്താഴും എൻ സ്വപ്നമേ ഏതോ നിന്നുറവേതോ.....ലലലലാ ലാലലാലലാ കണ്ടു ഞാൻ കണ്ടു മഞ്ഞിൽ മുങ്ങും വഴികളില്‍ അഴകിൻ തേരോട്ടം ഒ ഒ (കണ്ടു ഞാന്‍ കണ്ടു.....) ഏതോ നിന്നതിരേതോ....ലലലലാ ലാലലാലലാ ഏതോ നിന്നുറവേതോ....ലലലലാ ലാലലാലലാ പൊങ്ങിപ്പൊങ്ങിപ്പാറും എൻ മോഹമേ ഏതോ നിന്നതിരേതോ പൊന്നിഴ പാകുന്ന പെണ്ണുങ്ങളേ കുങ്കുമം വിൽക്കുന്ന മേഘങ്ങളേ (പൊന്നിഴ പാകുന്ന....) വന്നു ഞാൻ വന്നു നിങ്ങൾക്കേകും തലങ്ങളിൽ കനവിൻ കതിരുമായി (പൊങ്ങിപ്പൊങ്ങി.....) ലലലല...ആഹാഹാ.... മദ്ദളം കൊട്ടുന്ന ഓളങ്ങളേ മാലകൾ കോർക്കുന്ന ശലഭങ്ങളേ (മദ്ദളം കൊട്ടുന്ന.....) ഉള്ളിൽ എന്നുള്ളിൽ നിങ്ങൾ തൂകും മധുരങ്ങൾക്കെന്തു ഞാൻ പകരമേകാൻ (പൊങ്ങിപ്പൊങ്ങി.....) ---------------------------------- Added by jayalakshmi.ravi@gmail.com on June 24, 2010 Pongippongippaarum en mohame etho ninnathiretho.....lalalaala laallalaalalaa thennithennithaazhum en swpaname etho ninnuravetho....lalalaala laallalaalalaa kandu njaan kandu manjil mungum vazhikalil azhakin therottam o o (kandu njaan kandu.....) etho ninnathiretho.....lalalaala laallalaalalaa etho ninnuravetho....lalalaala laallalaalalaa pongippongippaarum en mohame etho ninnathiretho ponnizha paakunna pennungale kunkumam vilkkunna meghangale (ponnizha paakunna.....) vannu njaan vannu ningalkkekaan thalangalil kanavin kathirumaayi (pongippongi.....) lalalaa..aahaahaa.... maddalam kottunna olangale maalakal korkkunna shalabhangale (maddalam kottunna.....) ullil ennullil ningal thookum madhurangalkkenthu njaan pakaramekaan (pongippongi.....) |
Other Songs in this movie
- Swarangalil sakhi
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Raghu Kumar
- Jeevitham aaro ezhuthum
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raghu Kumar
- Hridayathil oru kurukshethram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raghu Kumar
- Melle nee melle varu
- Singer : S Janaki, Satheesh Babu | Lyrics : Poovachal Khader | Music : Raghu Kumar
- Mrudule itha oru bhaava geethamitha
- Singer : P Jayachandran | Lyrics : Poovachal Khader | Music : Raghu Kumar